കർണാടക ആരോഗ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി ബി. ശ്രീരാമലു തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആവുകയായിരുന്നു.ശിവാജി നഗറിലെ ബൗറിങ് ഹോസ്പിറ്റലിലാണ് ചികിത്സ.
