കൽപ്പറ്റഃ ജില്ലാ ആസൂത്രണ സമിതി യോഗം ആഗസ്റ്റ് 11 ന് ഉച്ചയ്ക്ക് 2.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. ഗൂഗിള്‍ മീറ്റ് മുഖേനയാണ് യോഗം. പദ്ധതി ഭേദഗതികള്‍ക്ക് അനുമതി വാങ്ങാത്ത തദ്ദേശ സ്ഥാപനങ്ങള്‍ 10 ന് വൈകീട്ട് മൂന്നിനകം പദ്ധതികള്‍ ഡി.പി.സി അഗീകാരത്തിനു സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
