വാക്സിൻ എടുത്തവർക്ക് ആർടിപിസിആർ വേണ്ട

യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കു വരുന്നവർ കൊവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ഇനി യാത്രയ്ക്കു മുൻപുള്ള പിസിആർ ടെസ്റ്റ് നിർബന്ധമില്ല.എന്നാൽ വാക്സിൻ എടുക്കാത്തവർ യാത്രയ്ക്ക് 72 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് ഹാജരാക്കണമെന്ന നിബന്ധന തുടരും. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കു പിസിആർ ടെസ്റ്റ് വേണ്ട. വാക്സിൻ സർട്ടിഫിക്കറ്റ് എയർ സുവിധ പോർട്ടലിൽ അപ് ലോഡ് ചെയ്യണം. രോഗലക്ഷണമുള്ളവരെ വിമാനത്താവളത്തിൽ പരിശോധനയ്ക്കു വിധേയരാക്കും. അതേസമയം യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കു മാത്രം പിസിആർ ടെസ്റ്റ് നിബന്ധന തുടർന്നതു വൻ […]

Continue Reading

അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു

തൃശൂർ: അതിരപ്പിള്ളി, വാഴച്ചാൽ ഉൾപ്പെടെ തൃ​ശൂർ ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറന്നു. കനത്ത മഴയെ തുടർന്നാണ്​ ഇവ അടച്ചിട്ടിരുന്നത്​. എന്നാൽ രാവിലെ മുതൽ സഞ്ചാരികൾക്ക്​ പ്രവേശനം അനുവദിക്കുമെന്ന്​ അധികൃതർ അറിയിച്ചു. മലക്കപ്പാറ യാത്രക്ക്​ ഏർപ്പെടുത്തിയിരുന്ന വിലക്കും പിൻവലിച്ചു. ഇതോടെ ജനങ്ങൾക്ക്​ മലക്കപ്പാറയിലേക്ക്​ പ്രവേശനം അനുവദിക്കും. നേരത്തെ മലക്കപ്പാറയിലേക്ക്​ വിവിധയിടങ്ങളിൽനിന്ന്​ കെ.എസ്​.ആർ.ടി.സി പ്രത്യേക സർവിസുകൾ ആരംഭിച്ചിരുന്നു.

Continue Reading

BANASURA SAGAR DAM – THE LARGEST EARTH DAM IN INDIA and the second largest in Asia

Banasura dam across the Karamanathodu River, a tributary of River Kabini, in Kalpetta, is considered to be the largest earth dam in India and the second largest in Asia. The dam is ideally placed in the foothills of Banasura hills, which got its name from ‘Banasura’, the son of King Mahabali, the famous ruler of […]

Continue Reading

ടൂറിസം;വയനാട്ടിലെ ആറ് കിടിലൻ സ്ഥലങ്ങൾ

ചെമ്പ്രമുടിതെക്കന്‍ വയനാട്ടില്‍ മേപ്പാടിക്കടുത്താണ് 2100 മീറ്റര്‍ ഉയരമുള്ള ചെമ്പ്രമുടി. മലബാര്‍ മേഖലയിലെ ഏറ്റവും ഉയരമുള്ള മുടികളില്‍ ഒന്നാണിത്. ചെമ്പ്രമുടി കയറി ഇറങ്ങുന്നത് ഏകദേശം ഒരു ദിവസത്തെ അദ്ധ്വാനമാണ്. കയറുമ്പോള്‍ പ്രകൃതിയില്‍ വരുന്ന മാറ്റങ്ങളും ഉയരങ്ങളില്‍ നിന്നു ലഭിക്കുന്ന വയനാടന്‍ ദൃശ്യങ്ങളും പ്രത്യേകം ശ്രദ്ധിക്കുക. കല്‍പ്പറ്റയിലെ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (DTPC) ക്യാമ്പിംഗിന് ഉള്ള സൗകര്യങ്ങള്‍ ലഭ്യമാക്കും. നീലിമലവയനാടിന്റെ തെക്കു കിഴക്കന്‍ ഭാഗത്താണ് നീലിമല. കല്‍പ്പറ്റയില്‍ നിന്നോ സുല്‍ത്താന്‍ ബത്തേരി ഭാഗത്തു നിന്നോ നീലിമല കയറാം. നിരവധി […]

Continue Reading