ജോസിനെ അമ്പരപ്പിച്ച് ജോസഫിന്റെ നീക്കം..!! നേതാക്കളെ കളംമാറ്റുന്നു

ജോസിനെ അമ്പരപ്പിച്ച് ജോസഫിന്റെ നീക്കം..!! മാണിയുടെ വിശ്വസ്തൻ..!! 25 വർഷം കോട്ടയം ജില്ലാ പ്രസിഡന്റായിരുന്ന നേതാവ് കളംമാറി, യുഡിഎഫ് ചെയര്‍മാനാകും.. എല്‍ഡിഎഫിനൊപ്പം പോയ ജോസ് കെ മാണി വി ഭാ ഗ ത്തി ന് രണ്ടാമത്തെ പ്രമുഖ നേ താ വി നെ യും നഷ്ടമാകുന്നു. 25 വ ര്‍ ഷം കോട്ടയം ജില്ലാ പ്രസിഡന്റായിരുന്ന ഇജെ അഗസ്തിയാണ് ജോസഫ് പക്ഷത്തേക്ക് എത്തുന്നത്.ജില്ലാ യുഡിഎഫ് ചെയര്‍മാനായി അഗസ്തി ചു മ ത ല യേ ല്‍ ക്കു […]

Continue Reading

ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണിയില്‍;രാജ്യസഭാ എംപി സ്ഥാനം രാജിവെക്കും

ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണിയില്‍. യു.ഡി.എഫ് കെ.എം മാണിയെ അപമാനിക്കുകയാണെന്നും മാണി സാറിന്റെ പാര്‍ട്ടിയെ ഇല്ലാതാക്കുക എന്ന അജണ്ടയിലാണ് യു.ഡി.എഫ് പ്രവര്‍ത്തിക്കുന്നതെന്നും ജോസ്.കെ മാണി പറഞ്ഞു. മതേതര നിലപാട് കാത്ത് സൂക്ഷിക്കുന്നത് ഇടതുമുന്നണിയാണെന്നും ജോസ് കെ മാണി. രാജ്യസഭാ എംപി സ്ഥാനം രാജിവെക്കും. ശക്തമായ ജനകീയ അടിത്തറയുള്ള പാര്‍ട്ടിക്ക് അവകാശമുളളതാണ് ഈ സ്ഥാനമെങ്കിലും ധാര്‍മ്മികതയുടെ പേരില്‍ അംഗത്വം രാജിവെക്കുകയാണെന്നായിരുന്നു ജോസ്.കെ മാണി പറഞ്ഞത്. ‘കോണ്‍ഗ്രസിലെ ചിലരില്‍ നിന്ന് കേരള കോണ്‍ഗ്രസ് കടുത്ത […]

Continue Reading

കേരള കോണ്‍ഗ്രസ്(എം) ഇടതുമുന്നണി പ്രവേശനം ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കും

കേരള കോണ്‍ഗ്രസ്(എം) ഇടതുമുന്നണി പ്രവേശനം ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കും. ഉചിതമായ സമയത്ത് തീരുമാനം പ്രഖ്യാപിക്കുമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ പ്രതികരിച്ചു. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. ജോസ് കെ മാണി വിഭാഗം നിലപാട് പരസ്യമായി പ്രഖ്യാപിക്കട്ടെയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ആവര്‍ത്തിച്ചു. ജോസ് കെ മാണിയുടെ ലക്ഷ്യം എന്‍ഡിഎയാണെന്ന് പി ജെ ജോസഫ് ആരോപിച്ചിരുന്നു. കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കാനാണ് ജോസ് ശ്രമിക്കുന്നതെന്നും പി ജെ ജോസഫ് പറഞ്ഞു. ആരോപണത്തിന് പ്രസക്തിയില്ലെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ പ്രതികരിച്ചു. […]

Continue Reading

പാലാ സീറ്റ് നല്‍കി വിട്ടുവീഴ്ചയ്ക്കില്ലെന്ന് അറിയിച്ച് എന്‍സിപി.

കേരള കോൺഗ്രസ്സ് ജോസ്.കെ മാണി വിഭാഗത്തിന്റെ ഇടത് മുന്നണിപ്രവേശനം അടുത്തിരിക്കെ പാലാ സീറ്റ് നല്‍കി വിട്ടുവീഴ്ചയ്ക്കില്ലെന്ന് അറിയിച്ച് എന്‍സിപി. ഒരു രാജ്യസഭ സീറ്റ് വാങ്ങി പാലാ വിട്ടുകൊടുക്കുമെന്ന വാര്‍ത്ത പാടെ നിഷേധിച്ച മാണി സി കാപ്പന്‍ ആരുടെയും ഔദാര്യത്തില്‍ രാജ്യസഭയിലേക്കില്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ആദ്യം ഉടക്കി നിന്നിരുന്ന സിപിഐ അയഞ്ഞപ്പോള്‍ അനുനയിപ്പിക്കല്‍ ദുഷ്കരമാക്കി എന്‍സിപി കടുംപിടുത്തം തുടങ്ങിയിരിക്കുകയാണ്.അതേസമയം ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശനം ദിവസങ്ങള്‍ക്കകം ഉണ്ടാകുമെന്നാണ് സൂചന. […]

Continue Reading

രണ്ടില ചിഹ്നവും പാർട്ടി പേരും ജോസ് കെ മാണി വിഭാ​ഗത്തിനെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

കേരള കോൺ​ഗ്രസിന്റെ രണ്ടില ചിഹ്നവും പാർട്ടി പേരും ജോസ് കെ മാണി വിഭാ​ഗത്തിനെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.മൂന്നം​ഗ കമ്മീഷനിൽ രണ്ട് പേർ ജോസ് കെ മാണി വിഭാ​ഗത്തിന് അനുകൂലമായി നിലപാട് സ്വീകരിക്കുകയായിരുന്നു.തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പിജെ ജോസഫ് വിഭാഗത്തിന് വലിയ തിരിച്ചടിയായി. ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് പിജെ ജോസഫ് പറഞ്ഞു.

Continue Reading