കൊറോണയെ തടയാൻ ശ്രദ്ധിക്കാം നമുക്ക് ഈ കാര്യങ്ങൾ
കോവിഡ് കാലത്ത് ചിട്ടയായ ആരോഗ്യശീലങ്ങൾ രോഗത്തെ തടയാൻ സഹായമാകും. വ്യക്തിശുചിത്വം പാലിക്കുക. കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക. സാനിറ്റൈസറും സോപ്പുകളും ഉപയോഗിച്ച് കൈ കഴുകണമെന്നാണ് ആരോഗ്യപ്രവർത്തകർ നിര്‍ദ്ദേശിക്കുന്നത്. കൈകളുടെ ശുചിത്വം: സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുന്നത് രോഗാണുക്കളില്‍ നിന്നും തടയുന്നു. ബാത്ത് റൂമില്‍ പോയ ശേഷം, മാലിന്യം എടുത്ത ശേഷം, മുറിവുകളില്‍ തൊടുന്നതിനു മുന്‍പ്, രോഗിയുമായി അടുത്തിടപ്പെട്ട ശേഷവുമെല്ലാം കൈകള്‍ വൃത്തിയായി കഴുകുക. വൃത്തിയോടെയുള്ള ഭക്ഷണം: കൈകള്‍ വൃത്തിയായി കഴുകിയ ശേഷം വേണം ഭക്ഷണം […]
Continue Reading