Medcart Health care launches a new medical Centre in Abu Dhabi.

Abu Dhabi: The Centre Started its operations at Tawazun Industrial park in Zayed military City The medical centre was Inagurated by Tawazon Industrial park HSSE Director Ahmed Saleh Al Rashdi. Ahmed Saleh Al Rashdi said that the Services provided by medcart Healthcare are excellent in the health Sector. The dental clinic was Inagurated by prominent […]

Continue Reading

വെള്ളമുണ്ടയിലെ ആശ യൂനാനി;സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ആശ യൂനാനി;സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു വെള്ളമുണ്ടഃ മംഗലശ്ശേരി മലയിലെ കോളനിയിൽ ആശാ യൂനാനി ഹോസ്പിറ്റൽ വെള്ളമുണ്ട 8/4 ന്റെ ആഭിമുഖ്യത്തിൽ സൗജന്യ യൂനാനി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്ക്ഷേമകാര്യാ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷൈജി ഷിബു അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് സുഹൈൽ ക്യാമ്പിന് നേത്രത്വം നൽകി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ചന്ദ്രൻ,ആശ ഹോസ്പിറ്റൽ മാനേജർ ജാഫർ എം.എ, ഡോ. ഫാത്തിമ റഫീദ തുടങ്ങിയവർ […]

Continue Reading

കെഎഎസ് നിയമനരീതി മാറിയേക്കും; പൂർണമായും ജനറൽ മെറിറ്റ്?; ശുപാർശ പരിഗണനയിൽ

കേരള അഡ്മിനിസട്രേറ്റീവ് സര്‍വീസ് പൂര്‍ണമായും ജനറല്‍ മെറിറ്റിലേക്ക് മാറുന്നു. മൂന്നു സ്ട്രീമുകളിലായി നടത്തുന്ന പരീക്ഷ ആദ്യഘട്ടത്തില്‍ രണ്ടു സ്ട്രീമുകളായി മാറ്റാനും പിന്നീട് പൊതുമെറിറ്റിലേക്ക് മാത്രം മാറ്റാനുമുള്ള ചീഫ് സെക്രട്ടറിതല ശുപാര്‍ശ സര്‍ക്കാര്‍ പരിഗണിക്കുന്നു. സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലേക്കും കെ.എ.എസ് എത്തിയേക്കും. നേരിട്ടുള്ള നിയമനം, നിലവിലുള്ള ജീവനക്കാരില്‍ നിന്ന് ട്രാന്‍സ്ഫര്‍ മുഖേനയുള്ള നിയമനം, ഗസറ്റഡ് പോസ്റ്റില്‍ നിന്നുമുള്‍പ്പെടെ മൂന്നു ധാരകളിലായിരുന്നു സംസ്ഥാനത്തെ ഉയര്‍ന്ന ഭരണസര്‍വീസായ കെ.എ.എസിലെ നിയമനം. നിലവിലെ നിയമന രീതിയില്‍ മാറ്റം വേണമെന്നാണ് ചീഫ് സെക്രട്ടറി തല […]

Continue Reading

Job opportunities for nurses in Dubai through Norca Routes

Nurses with a minimum of three years’ work experience in the Departments of Labor and Delivery / Maternity / Postnatal Ward, Midwifery, Outpatient and Emergency are invited to apply for the contract appointment of nurses through Norca Roots, a leading private hospital group in Dubai.Men can also apply at the Emergency Department. Candidates must have […]

Continue Reading

job vacancies in Saudi, UAE , Qatar & Kuwait

1 HBK Company careers Current openings Recruitment Executive Project Contracts Manager Project Quantity Surveyor Auto CAD Draughtsman Project Planning Engineer Construction Manager  Assistant HR Manager Requirements Candidate must possess strong written and oral communication skills Excellent interpersonal skills Ability to work with minimal supervision Candidates must hold a bachelors degree Location : QatarApply Online 2 […]

Continue Reading

ബൂസ്റ്റര്‍ ഡോസ് വാക്സിനേഷന്‍ തിങ്കളാഴ്ച മുതല്‍; എങ്ങനെ ബുക്ക് ചെയ്യാം?

സംസ്ഥാനത്തെ ബൂസ്റ്റര്‍ ഡോസ് (Precaution Dose) കോവിഡ് വാക്സിനേഷന്‍ ജനുവരി 10ന് ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. രണ്ടാം ഡോസ് വാക്സിന്‍ എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ഡോസ് എടുക്കാന്‍ സാധിക്കുക. ബൂസ്റ്റര്‍ഡോസിനായുള്ള ബുക്കിംഗ് ഞായറാഴ്ച മുതല്‍ ആരംഭിക്കുന്നതാണ്. നേരിട്ടും ഓണ്‍ ലൈന്‍ ബുക്കിംഗ് വഴിയും കരുതല്‍ ഡോസ് വാക്സിനേടുക്കാം. ഓണ്‍ലൈന്‍ വഴി ബുക്ക് […]

Continue Reading

രാവിലെ എഴുനേല്‍ക്കുമ്പോള്‍ സ്ഥിരമായി തുമ്മാറുണ്ടോ? എങ്കില്‍ സൂക്ഷിക്കുക

രാവിലെ എ‍ഴുനേല്‍ക്കുമ്പോള്‍ സ്ഥിരമായി തുമ്മുന്ന കുറച്ചുപേര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ആ തുമ്മലിനെ അത്ര നിസ്സാരമായി ആരും കാണരുത്. രാവിലെയുള്ള തുമ്മല്‍ കഫവൃദ്ധിമൂലമാണുണ്ടാകുന്നത്.ചിലരില്‍ ഇത് വര്‍ധിച്ച് ക്രമേണ ശ്വാസകോശത്തില്‍ നീര്‍ക്കെട്ടും ശരീരത്തിലെ രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് ഉണ്ടാകുന്ന വ്യതിയാനം മൂലം ചില പ്രത്യേക വസ്തുക്കള്‍ക്ക് ശരീരവുമായി സമ്പര്‍ക്കമുണ്ടാകുമ്പോള്‍ ശരീരം അസ്വഭാവിക രീതിയില്‍ പ്രതികരിക്കുന്നു. അതാണ് അലര്‍ജി, തുമ്മല്‍, ശ്വാസതടസം തുടങ്ങിയവ.

Continue Reading

ഒമിക്രോൺ പടർന്നാൽ പ്രത്യാഘാതം ഗുരുതരമെന്ന് ലോകാരോഗ്യസംഘടന

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ അതീവ അപകടസാധ്യതയുള്ളതെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. കൂടുതൽ രാജ്യങ്ങളിൽ കോവിഡ് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ലോകാരോഗ്യസംഘടന ഇക്കാര്യം വ്യക്തമാക്കിയത്. ഒമിക്രോൺ വകഭേദം പടർന്നുപിടിച്ചാൽ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ദക്ഷിണാഫ്രിക്കയിലാണ് കോവിഡിന്റെ പുതിയ വകഭേദമായ ബി.1. 529 ആദ്യമായി സ്ഥിരീകരിച്ചത്. ഒമിക്രോൺ സംബന്ധിച്ചു പഠനങ്ങൾ പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കുമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. പുതിയ വകഭേദത്തിന്റെ തീവ്രത, വ്യപനശേഷി തുടങ്ങിയ കാര്യങ്ങൾ കൂടുതൽ പഠനത്തിലൂടെ മാത്രമേ കണ്ടെത്താനാവൂ.

Continue Reading

ഒമിക്രോൺ മറ്റ് കോവിഡ് വകഭേദങ്ങളെക്കാൾ അപകടകാരിയോ ?…

ജനീവ: ദക്ഷിണാഫ്രിക്കയിൽ പുതുതായി കണ്ടെത്തിയ കോവിഡിന്റെ ഒമിക്രോൺ വകഭേദം, മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ വ്യാപനശേഷിയും അപകടകാരിയും ആണെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ലു.എച്ച്.ഒ). ‘ഒമിക്രോൺ മറ്റുവകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് സൂചിപ്പിക്കുന്നതിന് നിലവിൽ വിവരങ്ങളൊന്നും ഇല്ല’-ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി.

Continue Reading

കാറ്ററിങ് സർവീസ്: ഭക്ഷ്യ സുരക്ഷാ വകുപ്പ് മാർഗ നിർദ്ദേശം നൽകി

കാറ്ററിങ് സർവീസുകാർ കല്യാണചടങ്ങുകളിലേക്കും മറ്റ് പരിപാടികളിലേക്കും ചടങ്ങുകളിലേക്കും നൽകുന്ന ഭക്ഷണത്തിൽ ഭക്ഷ്യവിഷബാധയുണ്ടാകുന്നു എന്ന വാർത്തകളുടെ അടിസ്ഥാനത്തിലും കാറ്ററിങ് സർവീസുകളെ സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന് ലഭിക്കുന്ന വിവിധ പരാതികളുടെ അടിസ്ഥാനത്തിലും പുതിയ മാർഗനിർദ്ദേശം നൽകി.ഭക്ഷ്യസുരക്ഷാ ആക്ട് 2006 റൂൾസ് & റഗുലേഷൻസ് 2011 പ്രകാരം കാറ്ററിങ് സർവീസുകൾക്ക് എഫ്.എസ്.എസ്.എ.ഐ ലൈസൻസ് നിർബന്ധമാണ്.ചില കാറ്ററിങ് സ്ഥാപനങ്ങൾ എഫ്.എസ്.എസ്.എ.ഐ രജിസ്‌ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് അനുവദിക്കില്ല. കാറ്ററിങ് സ്ഥാപനങ്ങൾ ലൈസൻസ് എടുത്തിരിക്കണം.ഭക്ഷണവസ്തുക്കൾ ശരിയായ ഊഷ്മാവിൽ സൂക്ഷിക്കണം. ശീതീകരിച്ച ഭക്ഷണം […]

Continue Reading