സി.കെ നാണു കർണാടക തിരെഞ്ഞെടുപ്പ് ക്യാമ്പയിനിൽ
ജെ.ഡി.എസ് ദേശീയ വൈസ് പ്രസിഡന്റ് സി.കെ നാണു കർണാടക തിരെഞ്ഞെടുപ്പ് ക്യാമ്പയിനിൽ… മടിക്കേരി: കർണാടക നിയമസഭ തിരെഞ്ഞെടുപ്പിൽ മടിക്കേരി മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന ജനതാദൾ എസ് സ്ഥാനാർഥിനാപ്പണ്ട മുത്തപ്പയുടെ ഇലക്ഷൻ ക്യാമ്പയിനിൽ ജെ.ഡി.എസ് ദേശീയ വൈസ് പ്രസിഡന്റും മുൻ കേരള വനം വകുപ്പ് മന്ത്രിയുമായ സി. കെ നാണു പ്രസംഗിച്ചു.ജനതാദൾ എസ് കുടക് പ്രസിഡന്റ് ഗണേഷ് കെ അധ്യക്ഷത വഹിച്ചു.ജെ.ഡി.എസ് കർണാടക സംസ്ഥാന ഭാരവാഹി എം. കെ ശരീഫ് സംസാരിച്ചു. മടിക്കേരി മണ്ഡലത്തിൽനാപ്പണ്ട മുത്തപ്പ വിജയിച്ചു വന്നാൽ […]
Continue Reading