മിഷൻ ഡ്രീംസ് മിസ് ഇന്ത്യ 2022 ഫൈനൽ ലിസ്റ്റിൽ വയനാട്ടുകാരിയും
മിഷൻ ഡ്രീംസ് മിസ് ഇന്ത്യ 2022ഫൈനൽ ലിസ്റ്റിൽ വയനാട്ടുകാരിയും..ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയായി ജൊവാന ജുവൽ മാനന്തവാടി: മിഷൻ ഡ്രീംസ് മിസ് ഇന്ത്യ 2022ഫൈനൽ ലിസ്റ്റിൽ മാനന്തവാടി സ്വദേശിനിയും. മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിനി ജൊവാന ജുവലാണ് കേരളത്തെ പ്രതിനിധീകരിച്ചുള്ള മത്സരാർഥി. മിഷൻ ഡ്രീംസ് മിസ് ഇന്ത്യ 2022 വേദിയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയാണ് ജൊവാന. വൈൽഡ് കാർഡ് എൻട്രിയിലൂടെ വിർച്വൽ ഓഡിഷൻ വഴി മിഷൻ ഡ്രീംസ് മിസ്സ് ഇന്ത്യ 2022 മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. […]
Continue Reading