പാലോളിക്ക് പുരസ്‌കാരം
രാഷ്ട്രീയ സാംസ്കാരിക ജീവ കാരുണ്യ രംഗത്ത് എട്ട് വർഷമായി ചങ്ങരംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സഖാക്കൾ വാട്സാപ്പ് കൂട്ടായ്മയുടെ എം പി കുട്ടൻ നായർ പുരസ്കാരം മുൻമന്ത്രി പാലോളി മുഹമ്മദ് കുട്ടിക്ക് സമ്മാനിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 10,001 രൂ പയും പ്രശസ്തിപത്രവും ഉപഹാരവും അടങ്ങുന്നതാണ് പുരസ്കാരം. ആലങ്കോട്, നന്നം മുക്ക് പഞ്ചായത്തുകളിൽ ഇട തുപക്ഷ പ്രസ്ഥാനം കെട്ടിപ്പടു ക്കുന്നതിൽ പ്രധാനപങ്ക് വഹിച്ച എം പി കുട്ടൻ നായരെ അനുസ്മരിക്കുന്നതിനായി ഏർപ്പെടുത്തിയതാണ് പുരസ്കാരം, പുരസ്കാരവിതരണവും എം പി കുട്ടൻ […]
Continue Reading