ചർമ്മവും വെളിച്ചെണ്ണയും

വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുള്ള എമോളിയന്റുകൾ ചർമ്മത്തിന് കോശങ്ങൾക്കിടയിലുള്ള സ്ഥലങ്ങൾ ഒഴിവാക്കി ചർമ്മം കൂടുതൽ സുഗമമാക്കും. നിങ്ങളുടെ ചർമ്മത്തിലെ വരൾച്ച ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വെളിച്ചെണ്ണ തേച്ച് പിടിപ്പിക്കുക. 

Continue Reading

Actor Sonam Kapoor and businesman Anand Ahuja are parents to a baby boy

Sonam Kapoor and businessman Anand Ahuja are proud parents to a baby boy. Their son was born on August 20, as shared in a note sent by the new parents to their friends.Actor Neetu Kapoor took to Instagram to share her good wishes with Sonam’s parents Anil and Sunita Kapoor. She also shared the note […]

Continue Reading

മോഹമുകുളങ്ങൾ

മോഹമുകുളങ്ങൾ പാറിപ്പറക്കണമൊരു പൂമ്പാറ്റയായ്ആവോളമാസ്വദിക്കണമല്പമാമായുസ്സ് വിരിഞ്ഞുവിലസണമൊരു ചെമ്പനീർപ്പൂവായ്പരിമളം പരത്തണം കൊഴിയുന്നതിൻ മുന്നെ ശാഖോപശാഖകളായ് പടരുെന്നൊരാൽമരമാകണം ,തണൽക്കുടയാകണം വെയിലേറ്റു വാടും ജീവിതങ്ങൾക്ക് ഒഴുകിപ്പടരണം തെളിനീരുറവയായ്അമൃതസമമാം ജലമേകണം ദാഹിക്കുന്നവർക്ക് മധുരം കിനിയുന്ന ഫലങ്ങൾ പേറുമൊരു വൻ വൃക്ഷമാകണം വിശക്കുന്നവർക്ക് മതിയാവോളം നൽകുവാനായ് . അനിതാസനൽമടക്കി മല

Continue Reading

ഉന്നം പിഴയ്ക്കാത്ത ഒരു കല്ല് കഥ / അനിൽ കുറ്റിച്ചിറ

ഉന്നം പിഴയ്ക്കാത്ത ഒരു കല്ല്കഥ / അനിൽ കുറ്റിച്ചിറഇരുണ്ട ഗുഹ പോലെ തോന്നിക്കുന്ന ഈ വലിയ കെട്ടിടത്തില്‍ പേടിയുടെ നനഞ്ഞ കുപ്പായമിട്ട് ഞാന്‍ ഉണര്‍ന്നിരിക്കുകയാണ്. കട്ടിലില്‍ കിടക്കുന്ന രോഗി എന്റെ അച്ഛനാണ്. എന്റെ മാത്രമല്ല ഓണക്കൂറിലെ മറ്റു പലരുടേയും അച്ഛനാണ്. എന്നിട്ടും എനിക്കും സേതുമാധവനും മാത്രമേ അയാളെ ചുമന്ന് ഇവിടെ എത്തിക്കണമെന്ന് തോന്നിയൊള്ളൂ. അല്ലെങ്കിലും ഒരിക്കല്‍ പോലും അച്ഛാ എന്ന് വിളിച്ചിട്ടില്ലാത്ത ഞങ്ങള്‍ക്ക് മാത്രമായിരുന്നു പണ്ടേ അയാളെപ്പറ്റി ആധിയുണ്ടായിരുന്നത്.എന്റെയും സേതുമാധവന്റെയും വീടുകള്‍ തമ്മില്‍ ഒരു വലിയ കൈത്തോടിന്റെ […]

Continue Reading

സമയമുണ്ടെങ്കിൽ

സമയമുണ്ടെങ്കിൽ.. എല്ലാ കാത്തിരിപ്പുകളുംജീവിതങ്ങളാണ്.ഉപ്പുവറ്റിയകണ്ണീർപ്പാടങ്ങളാണ്കാത്തിരിപ്പുകൾ. മനസ്സുവറ്റിയജീവിതങ്ങളാണ്നോക്കിയിരിപ്പുകൾ. കാത്തുനോക്കിയജീവിതങ്ങളെയാകണംനോക്കി നോക്കിചില നേരങ്ങളിൽകാത്തിരിക്കുന്നത്. പാറാനി ബിജു9947245995

Continue Reading

മൂന്ന് ആത്മാക്കൾ..

മൂന്ന് ആത്മാക്കൾ.. മനസ്സിനുസ്വസ്ഥതയില്ലാതെഉറക്കപ്പായയിൽചുരുണ്ടു കിടക്കുമ്പോഴാണ്വാതിലിൽമുട്ടു കേൾക്കുന്നത്. തുറന്നു നോക്കുമ്പോൾഅതാ നിൽക്കുന്നുഅപ്പന്റെ ആത്മാവ്. നീ വെള്ളിക്കൊരുഅമ്പതു രൂപ കൊടുക്കണംഞാനവനുകള്ളു കുടിക്കാൻകൊടുക്കാമെന്നു പറഞ്ഞതാ. കൊടുക്കാമെന്നു പറഞ്ഞിട്ടുകൊടുത്തില്ലെങ്കിൽഎവിടെ ചെന്നാലുംസമാധാനം കിട്ടില്ലടാ. വെള്ളി മരിച്ചുപോയി അപ്പാ.. സത്യത്തിൽ ആത്മാക്കൾഎങ്ങോട്ടാണ് പോകുന്നത്സ്വസ്ഥതയുടെകടം തീർക്കാനോ.ജീവിതത്തിന്റെവിധി കേൾക്കാനോ.. പാറാനി ബിജുമാനന്തവാടി

Continue Reading

പ്രകൃതിക്ക് എത്ര ഭംഗിയാണല്ലേ !!

പ്രകൃതി പ്രകൃതിക്ക് എത്ര ഭംഗിയാണല്ലേ !! ദൈവത്തിന്റെ വരദാനമാണ് പ്രകൃതി. നോക്കൂ… നാം മനുഷ്യർ മാത്രമല്ല ഇവിടെ വസിക്കുന്നത് ; മൃഗങ്ങൾ, പക്ഷികൾ, ഇഴ ജന്തുക്കൾ എന്നു വേണ്ട എല്ലാ തരം ജീവജാലങ്ങളേയും സസ്യലതാദികളേയും ദൈവം ഈ ഭൂമിയിൽ സൃഷ്ടിച്ചു. എന്നാൽ, സൃഷ്ടി ദാതാവിന്റെ മഹത്വം എന്താണെന്ന് മനസ്സിലാക്കാത്തെ നാം മനുഷ്യർ ആർത്തി മൂത്ത് അതിനെ ദുരുപയോഗം ചെയ്ത്, അതിന്റെ സൗന്ദര്യം മുഴുവനും നശിപ്പിക്കുന്നു. കാട്ടുച്ചോലകൾ ഇന്നെവിടെ ? അവ ഇന്ന് അന്യമായി കൊണ്ടിരിക്കുന്നു. ഇവിടെ ഓർമ്മിക്കുന്നത് […]

Continue Reading

ഉന്നത വിജയികളെ അനുമോദിച്ചു

കുണ്ടാലഃ മൻഹജ്‌ തസ്‌കിയത്തിൽ ഇസ്‌ലാമിയയുടെ നേതൃത്വത്തിൽ പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും സാഹിത്യോത്സവ് പ്രതിഭകളേയും അനുമോദിച്ചു.ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.ജനറൽ സെക്രട്ടറിസി.റഫീഖ് സഖാഫി അധ്യക്ഷത വഹിച്ചു.മമ്മൂട്ടി മദനി,അബ്ദുസമദ് സുഹ്‌രി,ഉസ്മാൻ പിലാക്കണ്ടി,അസീസ് മുസ്‌ലിയാർ.ടി,ഷഫീഖ് സഖാഫി തുടങ്ങിയവർ സംസാരിച്ചു.

Continue Reading

Rural governance in a novel way:a distinct approach from Kerala’s Wayanad

Rural governance is one of the prominent areas India’s administrative reforms always focus upon. Though tons of fiscal deposits had been poured in this field, the desired results are not achieved many a times. This is the context where a luminous and newfangled approach to the rural governance and developmental activities introduced by Junaid Kaippani, […]

Continue Reading

പ്രാദേശിക സർക്കാർ സംവിധാനത്തിൽ വേറിട്ട മാതൃകയാവുകയാണ് ജുനൈദ് കൈപ്പാണി

ജനപ്രതിനിധി എന്ന നിലക്ക്വികസന പ്രവർത്തനങ്ങളിലും പൊതുപ്രവർത്തന രംഗത്തും വ്യത്യസ്തവും നവീനവുമായ ശൈലിയും സമീപനവും സ്വീകരിച്ചുകൊണ്ടുള്ള വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും വെള്ളമുണ്ട ഡിവിഷൻ മെമ്പറുമായ ജുനൈദ് കൈപ്പാണിയുടെ ജനകീയ മുന്നേറ്റം രാജ്യത്തെ പ്രാദേശിക സർക്കാർ സംവിധാനത്തിൽ ശ്രദ്ധേയ മാതൃകയാവുകയാണ്.ജനപ്രതിനിധി എന്ന നിലക്ക് തന്റെ പൗരൻമാരുടെ ക്ഷേമത്തിനായി ജുനൈദ് കൈപ്പാണി നടപ്പിലാക്കുന്ന തന്റേതും തനതും വേറിട്ടതുമായ മുപ്പത്തിലധികം വരുന്ന പദ്ധതികൾ ഇതിനകം ചർച്ചയാവുകയാണ് . 1.പഞ്ചായത്ത് ടോക്ക് സീരീസ് ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ഇടം പിടിച്ചതും […]

Continue Reading