നിയമസഭ പിടിക്കാൻ ബിജെപി; ആർ ശ്രീലേഖ മുതൽ ജി കൃഷ്ണകുമാർ വരെ അന്തിമ പട്ടികയിൽ, കോര്‍ കമ്മിറ്റി യോഗം നാളെ
തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടങ്ങളും കോട്ടങ്ങളും ഉൾക്കൊണ്ട് നിയമസഭ തിരഞ്ഞെടുപ്പിനൊരുങ്ങാൻ ബിജെപി. നാളെ ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തിൽ പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ ആരൊക്കെ എന്നതിൽ അന്തിമ രൂപമാകും. നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി മുരളീധരൻ, വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ എന്നിവർക്കാണ് സാധ്യത. ഈ ആഴ്ച തന്നെ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം ഉടനുണ്ടാകും. നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മുൻപ് തന്നെ അതാത് നിയമസഭാ മണ്ഡലങ്ങളിൽ പ്രചാരണം നടത്താനാണ് ബിജെപിയുടെ നീക്കം. ട്വന്റിഫോർ പ്രൈം […]
Continue Reading