മൗലാനാ ആസാദ് എജുക്കേഷന്‍ ഫൗണ്ടേഷൻ നല്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കുള്ള ദേശീയ സ്കോളര്‍ഷിപ്പ്
✅ 9,10,11,12 ക്ലാസുകളില്‍ പഠിക്കുന്നവരും അവസാന വര്‍ഷ പരീക്ഷയില്‍ 50 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങിയവര്‍ക്കുമാണ് അപേക്ഷിക്കാന്‍ അവസരം
മുൻ വർഷങ്ങളിൽ ഈ സ്കോളർഷിപ്പ് ലഭിച്ചവർ പുതുതായി (FRESH) അപേക്ഷ സമർപ്പിക്കണം. സ്കോളർഷിപ്പ് പുതുക്കലില്ല
🗓️ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : 31.10.2020
സ്കോളര്‍ഷിപ്പ് തുക
🏅 ക്ളാസ്സ് 9,10 : 5000 രൂപ
🏅 ക്ളാസ്സ് 11,12 : 6000 രൂപ
സ്കോളർഷിപ്പിന് അപേക്ഷ നൽകുന്നതിന് വേണ്ടി ആവശ്യമായ സർട്ടിഫിക്കറ്റുകൾ , ബാങ്ക് അക്കൗണ്ട് , യോഗ്യത പരീക്ഷയുടെ മാര്‍ക് ലിസ്റ്റ്എന്നിവ തയ്യാറാക്കായി വെക്കുക
Income Certificate
Nativity Certificate
Caste / Community Certificate
Minority Certificate
⛔ മുകളിൽ ചേർത്ത സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.
✅ വിദ്യാർത്ഥിയുടെ പേരിൽ ദേശസാൽക്കൃത ബേങ്കിൽ അക്കൗണ്ട് ഉണ്ടായിരിക്കണം
Online Application Link : http://bhmnsmaef.org/maefwebsite/maefHome.aspx