ചെയർമാൻ എ. ഗോപിനാഥ്, ട്രഷറർ കെ.പി. മധുസൂദനൻ, ജനറല്‍ സെക്രട്ടറി കെ. സുരേഷ് എന്നിവർ ബംഗളൂരു നോർക്ക ഓഫിസില്‍ എത്തി വകിസന ഓഫിസർ റീസ രഞ്ജിത്തിന് തുക കൈമാറി. 2007 മുതല്‍ ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന നോർക്ക രജിസ്ട്രേഡ് സംഘടനയായ ‘കാരുണ്യ ബംഗളൂരു’വില്‍ 1600ഓളം അംഗങ്ങളാണുള്ളത്.
നോർക്ക റൂട്ട്സ് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായങ്ങള്‍ എത്തിക്കാൻ താല്‍പര്യപ്പെടുന്നവർ നോർക്ക റൂട്ട്സിന്റെ 080-25585090, 9483275823 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടണമെന്ന് വികസന ഓഫിസർ അറിയിച്ചു.