മാനന്തവാടി: വയനാടിനെ മുഖവൈകല്യ ജില്ലയായി മാറ്റാനുള്ള പുഞ്ചിരി പദ്ധതിയുടെ ഭാഗമായി മുഖവൈ കല്യ നിവാരണ ക്യാമ്പ് നടത്തി .ജ്യോതിര്‍ഗമയ, പോച്ചപ്പന്‍ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിലാണ് മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്ഡെ ആശുപത്രിയുടെ സഹകരണത്തോടെയാണ് പുഞ്ചിരി പദ്ധതി നടപ്പിലാക്കുന്നത്. മാനന്തവാടിയില്‍ നടന്ന ക്യാംപ് ജ്യോതിര്‍ഗമയ കോഓര്‍ഡിനേറ്റര്‍ കെ.എം. ഷിനോജ് ഉദ്ഘാടനം ചെയ്തു. ബെസി പാറക്കല്‍ അധ്യക്ഷത വഹിച്ചു. എബിന് പി. ഏലിയാസ്, അമൃതേഷ് ഉമേഷ് പ്രസംഗിച്ചു. ക്യാപിന് ഡോ. റിയ ഷാഹ് ,ഡോ. അന്ജലിന് നിവേദ എന്നിവര്‍ നേതൃത്വം നല്കി.