പുരോഗമന കലാസാഹിത്യ സംഘംപയ്യമ്പള്ളി സമ്മേളനംനടത്തി

General

പുകസ ജില്ലാ എക്സിക്യുട്ടീവ് അംഗം
Dr: ഗോകുൽ ദേവ്
ഉദ്ഘാടനം ചെയ്തു.
പ്രിൻസ് എബ്രഹാം
മുഖ്യ പ്രഭാഷണം നടത്തി മേഖല സെ(കട്ടറി ഒ.കെ രാജു
സംഘടന രേഖ അവതരിപ്പിച്ചു. K മോഹനൻ സ്വാഗതവും
മാത്യു എം ടി മാസ്റ്റർ
നന്ദി പറഞ്ഞു
പുതിയ ഭാരവാഹികളായി
പ്രസിഡണ്ട് എം ടി മാത്യു
സെക്രട്ടറി കെ. മോഹനൻ
എന്നിവരെ യോഗം
തിരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *