പൊന്ന് ‘കീളെ ഇറങ്ങുന്നു’; ഇന്നലെ കുറഞ്ഞത് പതിനായിരത്തോളം രൂപ; ഇന്ന് കുറഞ്ഞത് ആയിരത്തിലേറെ രൂപ; നിരക്കുകള്‍ അറിയാം

General

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1040 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1,11,280 രൂപയായി. ഗ്രാമിന് 130 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 13910 രൂപയായി. (gold rate falls kerala february 03)

സര്‍വകാല റെക്കോര്‍ഡിലേക്ക് സ്വര്‍ണവില ഉയര്‍ന്നതിനുശേഷം കുറച്ച് ദിവസമായി സ്വര്‍ണവില വലിയ ഇടിവ് നേരിടുകയാണ്. ഇന്നലെയും സ്വര്‍ണത്തിന് രണ്ട് തവണയായി പതിനായിരത്തോളം രൂപ ഇടിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *