സമ്മര്‍ദം വ്യക്തമായിട്ടും ബിഎല്‍ഒമാര്‍ക്കുള്ള ചുമതലകളിലും ടാര്‍ഗറ്റിലും മാറ്റം ഉണ്ടാകില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. ബിഎല്‍ഒ ഡ്യൂട്ടിയ്ക്ക് തടസം നിന്നാല്‍ ശക്തമായ നിയമ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. എന്യൂമറേഷന്‍ ഫോം തിരികെ ശേഖരിക്കുന്ന നടപടി തുടങ്ങിയെന്നും സിഇഒ വ്യക്തമാക്കി. ( election commissioner Dr. Rathan U Kelkar on BLO work pressure)