കോഫീബോർഡ് സബ്സിഡി പദ്ധതികൾക്കായി അപേക്ഷ ക്ഷണിച്ചു
കൽപ്പറ്റ: സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പിതോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫീ ബോർഡ് വിവിധ പദ്ധതികൾക്കായി സബ്സിഡി നൽകുന്നു .കിണർ, കുളം നിർമ്മാണം, ജലസേചന സാമഗ്രികൾ ( സ്പ്രിങ്ക്ളർ, ഡ്രിപ്പ് ) വാങ്ങുന്നതിന്, പുനർ കൃഷി , കാപ്പി ഗോഡൗൺ നിർമ്മാണം , കാപ്പിക്കളം നിർമ്മാണം, യന്ത്ര വൽകൃത ഡ്രയറുകൾ സ്ഥാപിക്കൽ, പൾപ്പിംഗ് യൂണിറ്റ് സ്ഥാപിക്കൽ എന്നിവക്കാണ് ധനസഹായം അനുവദിക്കുന്നത്. കാപ്പിതോട്ടങ്ങളുടെ യന്ത്രവൽക്കരണത്തിനും ഇക്കോ പൾപ്പർ സ്ഥാപിക്കുന്നതിനും കാപ്പി കർഷകർക്ക് പാരിസ്ഥിതിക സാക്ഷ്യപത്രം ലഭിക്കുന്നതിനുള്ള ധനസഹായ […]
Continue Reading