ശ്രീ ബഷീർ പി എ എഴുതി ശ്രീ സെബാസ്റ്റ്യൻ തയ്യൂർ വിവർത്തനം ചെയ്ത കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘പഞ്ചായത്ത് ഭരണത്തിൽ മെമ്പറുടെ പങ്ക്’ എന്ന പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം, എ പി തോമസ് മാസ്റ്റർ ഗുരു മാനസ പുരസ്‌കാര സമർപ്പണ ചടങ്ങിൽ വെച്ച് തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി എസ് പ്രിൻസും, മുൻ തൃശൂർ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സി സി ശ്രീകുമാറും ചേർന്ന് നിർവഹിച്ചപ്പോൾ