ഡയാലിസ് യോജന പ്രൊജക്റ്റിന്റെ ഉദ്ഘാടനം നടത്തി

General

വൈ എം സി എകേന്ദ്രീയ
തലത്തിൽ നടത്തുന്ന ഡയാലിസിസ് യോജന പ്രൊജക്ട് ഉദ്ഘാടനം ചെയ്തു. മാനന്തവാടി വൈ എം സി എ യും
സെന്റ്, ജോസഫ് ഹോസ്പിറ്റലു മായി സഹകരിച്ച് ഒരു മാസം 20 കൂടുതൽ ഡയാലിസ് സൗജന്യമായി നടത്തും
സെന്റ് ജോസഫ് ഹോസ്പിറ്റലിൽ വച്ച് നടത്തിയ പദ്ധതിയുടെ ഉദ്ഘാടനംകണിയാരംസെന്റ് ജോസഫ് കത്തീഡ്രൽ ഇടവക വികാരി ഫാ: സോണി വാഴക്കാട്ട് നിർവ്വഹിച്ചുഹോസ്പിറ്റൽ ഡയറക്ടർ ഫാ: മനോജ് കവലക്കാടന്
ചെക്ക് കൈമാറി നിർവ്വഹിച്ചു.
വൈ എം സി എ പ്രസിഡന്റ്
പ്രൊ.ചാക്കോച്ചൻ വട്ടമറ്റം, നഗരസഭ കൗൺസിലർ
പി.വി.ജോർജ്,വൈ എം സി എ സെക്രട്ടറിഎം, കെ പാപ്പച്ചൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *