കോട്ടത്തറ: സി പി എം നടപ്പിലാക്കുന്ന വികസന വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയും അപവാദ പ്രചരണങ്ങളിൽ പ്രതിഷേധിച്ചു കൊണ്ടും കോട്ടത്തറ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് രാഷ്ട്രീയ വിശദീകരണവും ബഹുജന സദസ്സും നടത്തി. ചെയർമാൻഅബ്ദുള്ള വാഴയിൽ അധ്യക്ഷം വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് പി പി റെനീഷ് ഉദ്ഘാടനം ചെയ്തു.കൺവീനർ സുരേഷ് ബാബുവാളൽ ,ഗഫൂർ വെണ്ണിയോട് ,മാണി ഫ്രാൻസിസ്, വി സി അബൂബക്കർ ഹാജി, പി സി അബ്ദുള്ള, സി കെ ഇബ്രായി, പി.കെ ജോൺ, എം.സി മോയിൻ, വി അർ ബാലൻ, ബേബി പുന്നക്കൽ, . ആൻ്റണി പാറയിൽ, പി ഇ വിനോജ്, വി ഡി സാബു ,ഇ എഫ് ബാബു ഹണി ജോസ്, ഇ കെ വസന്ത, പുഷ്പസുന്ദരൻ, ബിന്ദു മാധവൻ, ശാന്തബാലകൃ ഷ്ണൻ, കെ.കെ പ്രഭാകരൻ, വി കെ വേണുഗോപാൽ കെ.കെ നാസർ എന്നിവർ സംസാരിച്ചു. സിറാജ് സിദ്ധിഖ് ,സതീഷ് കുമാർ കരിങ്കുറ്റി, കെ ടി ജയിംസ്, എം.സി ചന്ദ്രൻ ,പി ജെ വിൻസെൻ്റ്, കെ പി ഫ്രാൻസിസ്, വി കെ മൂസ, രാജേഷ് പോൾ, വി കെ അസീസ്, പന്നക്കൽ തങ്കച്ചൻ, മുസ്തഫ വട്ടക്കണ്ടി, ബാബു പാറപ്പുറം, ഷൗക്കത്ത് കെ.എം, വി ജെ സ്റ്റീഫൻ, കെ മുനീർ എന്നിവർ നേതൃത്വം നൽകി