സ്വീകരണം നൽകി

General

ബി.ജെ.പി.പലക്കാട് മേഖലാ വൈസ് പ്രസിഡൻ്റ്റ ആയി തിരഞ്ഞെടുക്കപ്പെട്ട പുനത്തിൽ രാജന് കൽപ്പറ്റ മാരാർജി ഭവനിൽ ബി.ജെ പി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലവയലിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി സ്വീകരണ പരിപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറിമാരയ എം.പി സുകുമാരൻ ടി.എം സുബീഷ് വൈസ് പ്രസിഡൻ്റ്മാരയ കൂവണ വിജയൻ ആരോട രാമചന്ദ്രൻ സുധാകരൻ എം.പി ജില്ലാ സെക്രട്ടറി സന്ധി മോഹൻദാസ് വസന്തകുമാരി കെ. ആർ രാധകൃഷ്ണൻ N ‘N മനോജ് കുമാർ യദുകൃഷ്ണൻ ‘ എം ആർ രാജീവ് തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *