സുൽത്താൻ ബത്തേരി: തുഷാർ ഗാന്ധിയെയും മഹാത്മാ ഗാന്ധിയെയും അപമാനിക്കുകയും തുഷാർ ഗാന്ധിയെ റോഡിൽ തടയുകയും ചെയ്ത ആർ എസ് എസ്സിന്റെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേത്രത്വത്തിൽ ആർ എസ് എസ്സിന്റെ വിചാര ധാര കത്തിച്ചു പ്രതിഷേധിച്ചു. ബ്രിട്ടീഷുകാർക്ക് ഇന്ത്യയെ ഒറ്റുകൊടുത്ത പാരമ്പര്യം ആർ എസ് എസ് തുടരുകയാണെന്നും രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കുന്ന പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്ന ആർ എസ് എസ് അഖണ്ഡ ഭാരതത്തിന്റെ ചരിത്രമെങ്കിലും പഠിക്കാൻ തയാറാകാണാമെന്നു ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് അമൽ ജോയ്, സംസ്ഥാന സെക്രട്ടറി ലയണൽ മാത്യു, അഫ്സൽ പീച്ചു, നിത കേളു, ഹർഷൽ കോന്നാടൻ, ബിൻഷാദ് കെ, അനീഷ് മീനങ്ങാടി, രാഹുൽ എ, എബി മോളത്ത്, ഹാരിസ് കല്ലുവയൽ, ജസ്റ്റിൻ, അജയ് മാങ്കൂട്ടം, ടോണി പുൽപള്ളി, യൂനസ് അലി, ജിബിൻ, ഹർഷൽ കെ, ബേസിൽ സാബു, വി എ സഹൽ
