ചെറുകാട്ടൂർ :പനമരം ഗ്രാമപഞ്ചായത്ത് നാലാംവാർഡിൽ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി നിർമിച്ച മാഠത്തിക്കുന്നേൽ റോഡ് വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ തോമസ് പാറക്കാലായിൽ ഉദ്ഘാടനം ചെയ്തു. അജിൻ ജെയിംസ്, സണ്ണി ചെറുകാട്ട്, ആന്റണി വെള്ളാക്കുഴി, മേരി മാടത്തിക്കുന്നേൽ, ലിസ്സി പത്രോസ്, ജോസ് മുതിരക്കാലായിൽ, ജയ് ഇടയ്കൊണ്ടാട്ട്, ജൂഡി കുറുമ്പാലകാട്ട്, രാഹുൽ ജോസ്, മിനി ബാബു, ബാബു മഠത്തിൽ, ഗ്രേസി ജോസ് എന്നിവർ സംസാരിച്ചു
