കൈയ്യെഴുത്ത് മാഗസിൻ പ്രകാശനം ചെയ്തു General 30/12/202430/12/2024Anwar SadiqLeave a Comment on കൈയ്യെഴുത്ത് മാഗസിൻ പ്രകാശനം ചെയ്തു മൂലങ്കാവ് ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ ഹ്യുമാനിറ്റീസ് വി ദ്യാർത്ഥികളുടെ നേതൃത്വത്തിൽ “വരാന്തകൾ കഥ പറയുമ്പോൾ ” എന്ന മാഗസിൻ മുൻ പ്രിൻസിപ്പാൾ കവിത എസ്. പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് അധ്യാപകനായ വി കെ സുനിൽ കുമാർ ആശംസകൾ അർപ്പിച്ചു.