2023 24 ഐസിഎസ്ഇ സ്കൂൾ സ്റ്റേറ്റ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച് ജംഷെഡ്പൂരിൽ വെച്ച് നടക്കുന്ന നാഷണൽ ഐസിഎസ്ഇ സ്കൂൾ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ അർഹത നേടിയ ചാരുത്.വി.നിരണിനെ ബിഎംഎസ് മാനന്തവാടി മേഖല ആദരിച്ചു. BMS ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ കെ, BMS മേഖലാസെക്രട്ടറി അരുൺ എം.ബി എന്നിവർ പങ്കെടുത്തു. മാനന്തവാടിയിലെ വ്യാപാരിയായ ശ്രീ നിരണിന്റെയും സീജയുടെയും മകനാണ്.
