രണ്ടേന്നാല്‍: സി.പി.ഐ.എംമാങ്ങലാടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലെ വിജയികളെ അനുമോദിച്ചു.ശ്രീജിത്ത് മാങ്ങലാടിയുടെ അധ്യക്ഷതയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി പരിപാടി ഉദ്ഘാടനം ചെയ്തു. ഗിരീഷ്, കെ.ആര്‍ ജയ പ്രകാശ്, കെ.ബാലകൃഷ്ണന്‍, സതി ബാബു,എം.എം ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
