“ഹേ റാം” ഗാന്ധി സ്മൃതി ദിനാചരണം നടത്തി യൂത്ത് കോൺഗ്രസ്

കൽപ്പറ്റ : ഗാന്ധി രക്ഷസാക്ഷിത്വ ദിനത്തിൽ മുട്ടിൽ ഗാന്ധി പ്രതിമയ്ക്കു മുൻപിൽ പുഷ്പാർച്ചനയും ഗാന്ധി രക്തസാക്ഷിത്വ സദസ്സും സംഘടിപ്പിച്ച് കൽപ്പറ്റ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി. DCC പ്രസിഡൻ്റ് ND അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഡിൻ്റോ ജോസ് അധ്യക്ഷനായിരുന്നു. മുട്ടിൽ മണ്ഡലം പ്രസിഡൻ്റ് ബാദുഷ കാര്യംമ്പാടി സ്വാഗതം ആശംസിച്ചു.യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജനാധിപത്യ സംരക്ഷണ പ്രതിജ്ഞയെടുത്തു.DCC ജനറൽ സെക്രട്ടറി ബിനു തോമസ്, മണ്ഡലം പ്രസിഡൻ്റ് ജോയി തൊട്ടിത്തറ, കൽപ്പറ്റ […]

Continue Reading

‘ഗർഭ കാലത്തിനായ് ‘ സൗജന്യ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു

കെല്ലൂർ:’ഒരുങ്ങാം ഒരു നല്ല ഗർഭ കാലത്തിനായ് ‘ എന്ന പേരിൽ കെല്ലൂർ അഞ്ചാംമെയിലിൽ സംഘടിപ്പിച്ച ഗൈനക്കോളേജിമെഡിക്കൽ ക്യാമ്പ്‌വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ റംല മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു.ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജും മൈക്രോ ടെക് പൊളി ക്ലിനിക്കും സായുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.സ്ത്രീ രോഗ വിദഗ്ദ്ധഡോ. ഹേമലതയാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.മൈക്രോ ടെക് എം.ഡി ഷഫീന യൂനുസ്, ഹാരിസ് ഖുതുബി, മുഹമ്മദ്‌ സകരിയ, ഡോ. ഐശ്വര്യ തുടങ്ങിയവർ സംസാരിച്ചു.

Continue Reading

സാമൂഹ്യ നീതി ഉറപ്പാക്കാൻ സോഷ്യലിസ്റ്റുകൾ പ്രതിജ്ഞാബദ്ധമാണ് -കെ പി മോഹനൻ എം എൽ എ

മുത്തങ്ങ :സാമൂഹ്യ നീതി ഉറപ്പാക്കാൻ സോഷ്യലിസ്റ്റുകൾ പ്രതിജ്ഞാബദ്ധമാണെന്നും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ രാജ്യം സോഷ്യലിസ്റ്റുകളെയാണ് പ്രതീക്ഷയോടെ കാണുന്നതെന്നും കെപി മോഹനൻ എംഎൽഎ പറഞ്ഞു.മതം അധികാരത്തിലേക്കുള്ള ചവിട്ടുപടിയാവരുതെന്നും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കാനുള്ളതാണ് വിശ്വാസം എന്നും അദ്ദേഹം പറഞ്ഞു മുത്തങ്ങയിൽ നടക്കുന്ന രാഷ്ട്രീയ യുവജനതാദൾ സംസ്ഥാന ക്യാമ്പ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.സംസ്ഥാന പ്രസിഡണ്ട് സിബിൻ തേവലക്കര അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ പി കെ. അനിൽകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി പ്രഭീഷ് ആദിയൂര്, കെ രജീഷ്, കെ. പി. […]

Continue Reading

വിശ്വനാഥന്റെ മരണം സമഗ്ര അന്വേഷണം വേണം ഐ സി ബാലകൃഷ്ണൻ എം എൽ എ

സുൽത്താൻ ബത്തേരി: കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് തൂങ്ങിമരിച്ചതായി കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥൻ്റെ മരണത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണം തൃപ്തികരമല്ല ക്രൈംബ്രാഞ്ച് കേസന്വേഷണം അവസാനിപ്പിച്ചതിലും വിശ്വനാഥൻ വ്യക്തിപരമായ വിഷമത്തെ ത്തുടർന്ന് ആത്മഹത്യ ചെയ്തതാ ണെന്നുമുള്ള അന്വേഷണത്തിലെ കണ്ടെത്തലിനെയും കുടുംബവും തള്ളിക്കളഞ്ഞ സാഹചര്യമാണുള്ളത്കൃത്യമായ അന്വേഷണം നടത്താതെയാണ് ക്രൈബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്എന്നാൽ, ആത്മഹത്യ എന്ന കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിൻ്റെ മുൻവി ധിതന്നെയാണ് ക്രൈംബ്രാഞ്ചും അന്വേഷണത്തിൽ സ്വീകരിച്ചത്. വിശ്വനാഥന്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും […]

Continue Reading

വയനാടിൻ്റെ ഹരിത കവാടത്തിൽ വിസ്മയലോകം തുറന്ന് അൾട്ര പാർക്ക് ലക്കിടിയിൽ പ്രവർത്തനം ആരംഭിച്ചു

വയനാടിന്റെ ടൂറിസം മേഖലയിൽ പുത്തൻ അനുഭവം പകർന്ന് ആധുനിക സംവിധാനങ്ങളോടെ വയനാട് അൾട്രാ പാർക്ക് പ്രവർത്തന സജ്ജമായി.സാമൂഹിക ,രാഷ്ട്രീയ സാംസ്ക്കാരിക മേഖലകളിലെ നിരവധി പ്രവർത്തകർ പങ്കെടുത്ത പ്രത്യേക ചടങ്ങിൽ കൽപ്പറ്റ എംഎൽഎ ടി.സിദ്ധീഖ് പാർക്കിൻ്റെ ഗ്രാൻ്റ് ഓപ്പണിങ്ങ് ഉത്ഘാടനം നിർവഹിച്ചു.കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തംഗം വി.ഉഷാകുമാരി അധ്യക്ഷയായി.സി പി ഐ എം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ,,ടൂറിസം ഡെപ്യുടി ഡയറക്ടർ പ്രഭാത് ടി.വി,വൈത്തിരി പഞ്ചായത്ത് പ്രസിഡൻ്റ് എം.വി വിജേഷ്, വൈത്തിരി പഞ്ചായത്തംഗം ജ്യോതിഷ്കുമാർ ,പി .പി അലി, എൻ […]

Continue Reading

Junaid Kaippani is the new National Secretary of Janata Dal (S)

Bengaluru /New Delhi New Delhi: Junaid Kaipani has been elected as the national secretary of the Janata Dal Secular. His election is with regard to the Organisational Re Structure Resolution at the National Plenum of the party held in Bangalore on 11 December 2023. Junaid Kaippani is presently the Wayanad District Panchayat Welfare Standing Committee […]

Continue Reading

“जुनैद कैपानी” जनता दल एस राष्ट्रीय सचिव

बंगलूरु: बंगलूरु: वयनाड जिला पंचायत की स्थायी समिति के अध्यक्ष और एल.डी.एफ जिला पंचायत संसदीय दल के संयोजक जुनैद काइपानी को जनता दल एस के राष्ट्रीय सचिव के रूप में चुना गया है। 11 दिसंबर को बेंगलुरु में जे.डी.एस देशीय समिति की बैठक में पार्टी पुनर्गठन प्रस्ताव पर उनकी नियुक्ति हुई थी। उन्होंने छात्र जनता […]

Continue Reading

വീട്ടിലെ പശുവിന്റെ പാൽ കുറഞ്ഞതിന് കൊടും ക്രൂരത; അയൽവാസിയുടെ പശുവിന്റെ കണ്ണിൽ ആസിഡ് ഒഴിച്ചു, അറസ്റ്റ്

കോട്ടയം: കോട്ടയം പാമ്പാടിയിൽ വീട്ടിൽ വളർത്തുന്ന പശുവിന്റെ കണ്ണിൽ ആസിഡ് ഒഴിച്ച് അയൽവാസിയുടെ ക്രൂരത. സംഭവവുമായി ബന്ധപ്പെട്ട പാമ്പാടി പങ്ങട സ്വദേശി ബിനോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി ഷാപ്പുപടിക്കടുത്ത് മൂത്തേടത്ത് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സുരേഷിന്റെ പശുവിനോട് ആയിരുന്നു അയൽവാസിയുടെ ക്രൂരത. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. സുരേഷിന്റെ വീട്ടിലെത്തിയ അയൽവാസി ബിനോയ്, പശുവിന്റെ കണ്ണുകളിൽ കയ്യിൽ കരുതിയിരുന്ന ആസിഡ് ഒഴിക്കുകയായിരുന്നു. സുരേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പാമ്പാടി പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി […]

Continue Reading

സുഹൃത്തായ ഓട്ടോ ഡ്രൈവറുടെ വിദേശത്തുള്ള ഭാര്യക്ക് സംശയം, മാനസിക പീഡനം’: ശ്രീദേവിയുടെ ആത്മഹത്യ, ഒടുവിൽ അറസ്റ്റ്

വണ്ടിപ്പെരിയാര്‍: ഇടുക്കി വണ്ടിപ്പെരിയാര്‍ അയ്യപ്പന്‍കോവിൽ സ്വദേശി ശ്രീദേവിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. അയ്യപ്പന്‍കോവിൽ മനിലപുതുപ്പറമ്പില്‍ പ്രമോദ് വര്‍ഗീസാണ് പിടിയിലായത്. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ ജൂലൈ ഒന്നിനാണ് വണ്ടിപ്പെരിയാർ അയ്യപ്പൻകോവിൽ സ്വദേശിയായ ശ്രീദേവിയെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീദേവിയുടെ ഭര്‍ത്താവ് പ്രശാന്ത് വിദേശത്താണ് ജോലി ചെയ്യുന്നത്. പാലായിൽ ഭർത്താവിൻറെ വീട്ടിലായിരുന്നു ഇവരും രണ്ടു മക്കളും താമസിച്ചിരുന്നത്. സംഭവ ദിവസം ഉച്ചയോടെ തന്‍റെ വീട്ടിലെത്തിയാണ് ശ്രീദേവി […]

Continue Reading

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പ്രതി തടവ് ചാടി

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പ്രതി തടവ് ചാടി. കോയ്യോട് സ്വദേശി ഹർഷാദ് ആണ് തടവ് ചാടിയത്. മയക്ക് മരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഹർഷാദ്. രാവിലെ പത്രക്കെട്ട് എടുക്കാൻ പോയ ഹർഷാദ് ബൈക്കിൻ്റെ പിറകിൽ കയറി രക്ഷപ്പെടുകയായിരുന്നു. മയക്കുമരുന്ന് കേസിൽ 10 വർഷം തടവിനാണ് ഹർഷാദ് ശിക്ഷിക്കപ്പെട്ടത്. കണ്ണവം പൊലീസ് എടുത്ത കേസിൽ 2023 സെപ്റ്റംബർ മുതൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ഹർഷാദ്. അതിനിടയിലാണ് ഇന്ന് രാവിലെ അതിവിദ​ഗ്ധമായി ജയിൽ ചാടി പോയത്.

Continue Reading