പിടിവിട്ട് പൊന്ന് താഴേക്കിറങ്ങി…ഈ മാസത്തിലെ താഴ്ന്ന വിലയിലേക്ക്

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപ കുറഞ്ഞ് വിപണി നിരക്ക് 44,360 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 5545 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4600 രൂപയുമാണ്. ഓരോ ദിവസവും മാസത്തിലെ താഴ്ന്ന വിലയിലേക്കാണ് സ്വര്‍ണം. നവംബര്‍ മൂന്നിന് വില ഇടിഞ്ഞ സ്വര്‍ണം നവംബര്‍ 10 ന് മാത്രമാണ് ഉയര്‍ന്നത്. അതേസമയം ശനിയാഴ്ച വലിയ ഇടിവോടെയാണ് വിപണി […]

Continue Reading

ഹൈദരാബാദില്‍ നാല് നില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; 9 പേര്‍ മരിച്ചു

ഹൈദരാബാദിലെ നാമ്പള്ളി പ്രദേശത്തുള്ള ബസാര്‍ഘട്ടിലെ കെട്ടിടത്തില്‍ വന്‍ തീപിടുത്തം. നാലു നിലകെട്ടിടത്തിലെ ഒന്നാം നിലയിലെ കെമിക്കല്‍ ഗോഡൗണില്‍ തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. ഒമ്പത് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. താഴത്തെ നിലയിലെ കാര്‍ നന്നാക്കുന്നതിനിടെയുണ്ടായ സ്പാര്‍ക്കാണ് തീപിടിത്തത്തിനു കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന കെമിക്കല്‍ ബാരലിലേക്ക് തീ പടര്‍ന്നത്തിനു ശേഷം ഫൈബര്‍-പ്ലാസ്റ്റിക് നിര്‍മ്മാണത്തില്‍ സൂക്ഷിച്ചിരിക്കുന്ന കത്തുന്ന രാസവസ്തു ഏതാനും സമയത്തിനകം കെട്ടിടത്തിന്റെ മറ്റ് നിലകളിലേക്ക് പടരുകയായിരുന്നു. മുകള്‍നിലകളില്‍ ഉണ്ടായിരുന്ന ആളുകളെ ജനലുകള്‍ […]

Continue Reading

വിഴിഞ്ഞം തുറമുഖത്ത് രണ്ടാം കപ്പൽ; തീരം തൊട്ടത് ‘ഷെൻഹുവ 29’

വിഴിഞ്ഞം തുറമുഖത്ത് രണ്ടാം കപ്പൽ എത്തി. തീരം തൊട്ടത് ഷെൻഹുവ 29 ചരക്ക് കപ്പൽ. ക‍ഴിഞ്ഞ മാസം 24നാണ് കപ്പൽ ചൈനയിലെ ഷാങ്ഹായ് തീരത്തുനിന്ന് 6 ക്രെയിനുകളുമായി യാത്ര തിരിച്ചത്. വി‍ഴിഞ്ഞത്ത് ഷിപ്പ് ടു ഷോർ ക്രെയിൻ സ്ഥാപിച്ച ശേഷം, മറ്റ് 5 യാർഡ് ക്രെയിനുകളുമായി കപ്പൽ ഗുജറാത്ത് മുന്ദ്ര തീരത്തേക്ക് യാത്രയാകും. രണ്ടാം കപ്പലിലെ ക്രെയിൻ കൂടി സ്ഥാപിക്കുന്നതോടെ വി‍ഴിഞ്ഞം തീരത്ത് ഷിപ്പ് ടു ഷോർ ക്രെയിനുകളുടെ എണ്ണം രണ്ടാകും. അടുത്ത വർഷം മെയ് മാസത്തിൽ […]

Continue Reading

കോഴിക്കോട് കാണാതായ സ്ത്രീയെ കൊന്ന് ചുരത്തിൽ തള്ളി; സുഹൃത്ത് പൊലീസിൽ മൊഴി നൽകി

കോഴിക്കോട് കാണാതായ കുറ്റിക്കാട്ടൂർ സ്വദേശിനിയായ സൈനബയെ (57) കൊന്ന് ചുരത്തിൽ തള്ളിയതെന്ന് സുഹൃത്ത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സൈനബയെ കോഴിക്കോട് നിന്ന് കാണാതായതായി പരാതി ലഭിച്ചത്. ഇവരെ കൊന്ന് നാടുകാണി ചുരത്തിൽ തള്ളിയെന്ന് വ്യക്തമാക്കി പ്രതി തന്നെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. സ്വർണാഭരണം തട്ടിയെടുക്കുന്നതിനു വേണ്ടിയാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് മൊഴി. താനൂർ സ്വദേശി സമദ് (52) ആണ് സ്വമേധയാ കസബ പൊലീസിൽ കീഴടങ്ങിയത്. സുഹൃത്തിന്റെ സഹായത്തോടെ കാറിൽവച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം നാടുകാണി […]

Continue Reading

കണ്ണൂരില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍

കണ്ണൂര്‍ അയ്യക്കുന്നില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടി. മുമ്പ് പല തവണ മാവോയിസ്റ്റുകളെ സാന്നിദ്ധ്യമുണ്ടായ പ്രദേശമാണിത്. മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടക്കുന്നതിനിടയിലാണ് ഏറ്റുമുട്ടല്‍ നടന്നിരിക്കുന്നത് വയനാട്ടിലെ പേര്യയില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയുണ്ടായ പൊലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊലീസ് ജാഗ്രതയിലായിരുന്നു. കണ്ണൂര്‍ ജില്ലയോടു ചേര്‍ന്നുള്ള ഭാഗത്താണു അന്ന് വെടിവയ്പ് ഉണ്ടായത്. അന്ന് രണ്ടു പേര്‍ പിടിയിലായിരുന്നു.

Continue Reading

ചാരിറ്റി വീഡിയോയുടെ പേരിലും ഓൺലൈൻ തട്ടിപ്പ്

സാമൂഹ്യമാധ്യമങ്ങളിലെ ചാരിറ്റി വീഡിയോകളിൽ വ്യാജ വിവരങ്ങൾ നൽകി ഓൺലൈൻ തട്ടിപ്പ്. വീഡിയോയിലെ ബാങ്ക് അക്കൗണ്ട് നമ്പറും, ക്യു ആർ കോഡും മാറ്റിയാണ് തട്ടിപ്പ് നടത്തുന്നത്. അടിയന്തര ചികിത്സാ സഹായം ആവശ്യപ്പെട്ട് പ്രചരിക്കുന്ന വീഡിയോകളുടെ താഴെയുള്ള വിശദീകരണങ്ങളാണ് മാറ്റി നൽകി തട്ടിപ്പ് നടത്തുന്നത്. തലശ്ശേരി സ്വദേശിയായ അമർഷാനെന്ന ചാരിറ്റി പ്രവർത്തകൻ അമർ ഷാൻ ഫൗണ്ടേഷന് വേണ്ടി പോസ്റ്റ് ചെയ്ത ചാരിറ്റി വീഡിയോകൾ പലതും ഉപയോഗിച്ച് തെട്ടിപ്പുകാർ പണം തട്ടിയെടുത്തെന്നാണ്‌ പരാതി. ചികിത്സാ സഹായത്തിനായി പണം ആവശ്യപ്പെട്ടുള്ള വീഡിയോകളിൽ ക്യൂ […]

Continue Reading

ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി കാത്ത് ഷെൻഹുവ 29; ഇന്ന് തുറമുഖത്തേക്കടുക്കുമെന്ന് സൂചന

വി‍ഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ക്രെയിനുമായി വന്ന രണ്ടാം ചരക്ക് കപ്പൽ ഷെൻഹുവ 29 ഇന്ന് തുറമുഖത്തേക്ക് പ്രവേശിച്ചേക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് കപ്പലിന് തുറമുഖത്ത് പ്രവേശിക്കാൻ ക‍ഴിഞ്ഞിരുന്നില്ല. നിലവിൽ പുറംകടലിൽ നങ്കൂരമിട്ട് ക‍ഴിയുകയാണ് ഷെൻഹുവ 29. ക‍ഴിഞ്ഞ മാസം 24നാണ് കപ്പൽ ചൈനയിലെ ഷാങ്ഹായ് തീരത്തുനിന്ന് 6 ക്രെയിനുകളുമായി യാത്ര തിരിച്ചത്. വി‍ഴിഞ്ഞത്ത് ഷിപ്പ് ടു ഷോർ ക്രെയിൻ സ്ഥാപിച്ച ശേഷം, മറ്റ് 5 യാർഡ് ക്രെയിനുകളുമായി കപ്പൽ ഗുജറാത്ത് മുന്ദ്ര തീരത്തേക്ക് യാത്രയാകും. […]

Continue Reading

ദില്ലിയില്‍ ദീപാവലി പൂജയ്ക്ക് പോയ സ്ത്രീകള്‍ക്ക് വെടിയേറ്റു; പരിക്ക് ഗുരുതരം

വടക്ക്പടിഞ്ഞാറന്‍ ദില്ലിയിലെ ഖേരാ കുര്‍ദ് ഗ്രാമത്തില്‍ ദീപാവലി പൂജയ്ക്ക് പോയ രണ്ട് സ്ത്രീകള്‍ക്ക് നേരെ ആക്രമണം. അഞ്ജാതമാര്‍ നടത്തിയ വെടിവെയ്പ്പില്‍ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്ത്രീകളുടെ കുടുംബവുമായി ബന്ധപ്പെട്ട് ചില സ്വത്ത് തര്‍ക്കങ്ങള്‍ നിലവിലുണ്ടെന്നും അതാണോ ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. സംഭവ സ്ഥലത്തിന് സമീപമുള്ള ആശുപത്രിയില്‍ ചികിത്സയിലാണ് ഇരുവരും. നില ഗുരുതരമാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല

Continue Reading

തുലാംവാവുബലി; തിരുനെല്ലിയിൽ ആയിരങ്ങളെത്തി.

തിരുനെല്ലി: തുലാംവാവുബലി ദിനത്തിൽ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ആയിരങ്ങൾ ബലിതർപ്പണത്തിനെത്തി. തിങ്കളാഴ്ചപുലർച്ചെ അഞ്ചുമണിക്ക് തുടങ്ങിയ ബലിതർപ്പണം ഉച്ചവരെ നീണ്ടു. ബലിതർപ്പണത്തിന് കെ.എൽ. ശങ്കരനാരായണ ശർമ, പി. ഉണ്ണികൃഷ്ണൻ നമ്പൂതിരി, കെ.എൽ. രാധാകൃഷ്ണശർമ, കെ.എൽ. രാമചന്ദ്രശർമ എന്നിവർ നേതൃത്വം നൽകി.ക്ഷേത്രത്തിൽ നടത്തിയ വിശേഷാൽപൂജകൾക്ക് മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. കീഴ്‌ശാന്തിമാരായ ഗണേഷ് ഭട്ടതിതി, എ. രാമചന്ദ്രൻ നമ്പൂതിരി എന്നിവർ സഹകാർമികരായി. വിവിധ പ്രവർത്തനങ്ങൾക്ക് ദേവസ്വം എക്സി. ഓഫീസർ കെ. വി നാരായണൻ നമ്പൂതിരി, മാനേജർ പി.കെ. […]

Continue Reading

14 രാജ്യങ്ങൾ പിന്നിട്ട അഞ്ചംഗ സംഘത്തിന് വെള്ളമുണ്ടയിൽ സ്വീകരണം നൽകി

വെള്ളമുണ്ട:അമ്പത്തിയേഴ്‌ ദിവസം,പതിനാല് രാജ്യങ്ങള്‍,27,000 കിലോമീറ്ററുകള്‍ ! ലണ്ടനില്‍നിന്ന് റോഡ് മാര്‍ഗം കേരളത്തിലേക്കുള്ള യാത്രയില്‍ അമ്പത്തിയേഴാംദിവസം വയനാട്ടിലെത്തിയഅഞ്ചംഗ മലയാളി സംഘത്തിന് വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ ഉജ്ജ്വല സ്വീകരണം നൽകി.ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾക്ക് പഴശ്ശിയോടൊപ്പം അണിനിരന്ന കുറിച്ച്യ പോരാളികളുടെ വീര സ്‌മൃതികളുറങ്ങുന്നഅത്തിക്കൊല്ലി തറവാട്ട് മുറ്റത്ത് നടന്ന ചടങ്ങ് യാത്രികർക്ക് വേറിട്ട അനുഭവമായി.സ്വീകരണ യോഗം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘടനം ചെയ്തു.ലൈഫ് ഈസി ഡയറക്ടർഅഡ്വ. അംജദ് ഫൈസി അധ്യക്ഷത […]

Continue Reading