വയനാട് അസിസ്‌റ്റന്റ് എക്സൈസ് കമ്മീഷണർ ജിമ്മി ജോസഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് ( കെ മു)വയനാട് പാട്ടിയും വയനാട് എക്സൈസ് സ്കോഡ് ഇൻസ്പെക്ടർ ബിൽജിത്തും പാർട്ടിയും പുൽപ്പള്ളി,പെരിക്കല്ലൂർ കടവ്, ഡിപ്പോ കടവ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ KL72 A 40 57 യമഹ സ്കൂട്ടറിൽ കടത്തികൊണ്ടുവന്ന 225ഗ്രാം ഗഞ്ചാവുമായി മാനന്തവാടി അഞ്ചുകുന്ന് സ്വദേശി കല്ലിട്ട കുഴിവീട്ടിൽ ഉഷമകൻ വിനീഷ് എൻ 28 വയസ് എന്ന യാളെയും , 30 ഗ്രാം കഞ്ചാവുമായി സുൽത്താൻ ബത്തേരി താലുക്കിൽ ഇരുളം സ്വദേശി മൂഴിമലയിൽ മ് ബൈജു മകൻ ജിന്റോ ബൈജു എന്നയാളെയും പിടികൂടി. 2 NDPSകേസ്, എടുത്തു. തുടർന്ന് വൈകിട്ട് 4 മണിക്ക് കൽപ്പറ്റ ഭാഗത്ത് വെച്ച് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ഷറഫുദ്ധീനും പാർട്ടിയും കെമു പാർട്ടിയും ചേർന്ന് നടത്തിയ പരിശോദനയിൽ 30 ഗ്രാം കഞ്ചാവുമായി നൂൽപ്പുഴ കുമിഴി സ്വദേശി ചുക്കാലി കുനി കോളനിയിൽ ഭാസ്ക്കരൻ മകൻ സനീഷ് 20 വയസ് എന്നയാളെയും പിടികൂടി .ഒരു എൻഡിപി എസ് കേസെടുത്തു പാർട്ടിയിൽ കെ മു പ്രിവന്റീവ് ഓഫീസമാരായ ദിനേശൻ ഇ സി സോമൻ കെ സി വിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് മുസ്തഫ സുമേഷ് vs വിനു ഇ രാജേഷ് ഇ ആർ ജോബിഷ് കൊയു ധന്വന്ത് എന്നിവർ ഉണ്ടായിരുന്നു