കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 58 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. 150 ലധികം സിനിമകളിൽ അഭിനയിച്ചു. ജലധാര പമ്പ് സെറ്റ് അവസാനം പുറത്തിറങ്ങിയ ചിത്രം. സംസ്കാരം നാളെ മട്ടാഞ്ചേരിയിൽ.
