തലപ്പുഴഃ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംഎസ്‌സി ഹ്യൂമണ്‍ ഫിസിയോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി യൂണിവേഴ്‌സിറ്റി ക്യാമ്പസ് വിദ്യാര്‍ത്ഥിനി കെ.വി.സന ഹനാന്‍. വയനാട് തലപ്പുഴ സ്വദേശി പരേതനായ കെ.വി കുഞ്ഞുമുഹമ്മദിന്റെയും മുട്ടില്‍ ഓര്‍ഫനേജ് ഹൈസ്‌കൂള്‍ അധ്യാപിക റംലത്തിന്റെയും മകളാണ്. മലപ്പുറം തിരൂര്‍ വലിയ പീടിയക്കല്‍ കുംടുംബാംഗം ഹുസ്‌നി മുബാറക്ക് (ജി.എസ്.റ്റി പ്രാക്ടീഷണര്‍) ഭര്‍ത്താവാണ്.
