ബത്തേരി:ഭാര്യയേയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥൻ ജീവ നൊടുക്കി.ചെതലയത്ത് പുത്തൻപുരയ്ക്കൽ ഷാജുവാണ് ഭാര്യ ബിന്ദുവിനെയും മകൻ ബേസിലിനെയും വെട്ടിക്കൊ ലപ്പെടുത്തിയത്.
ഇന്ന് പുലർച്ചെയാണ് സംഭവം.
പിന്നീട് ഇയാളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.സുൽത്താൻ ബത്തേരി പൊലീസ് സ്ഥലത്തെത്തി.
കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
