°°°°°°°° story based class room °°°°°°°°°°°
🔴_2023ഒക്ടോബർ 17 മുതൽ WAYANAD
AMMRGHSS NALLOORNAD
സ്കൂളിൽ ഡിജിറ്റൽ യുഗത്തിലെ കഥ പറയുന്ന അദ്ധ്യാപകരും വിദ്യാർത്ഥികളും ഉണ്ടാവും
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ ആഭിമുഖ്യത്തിൽ മിസ്റ്റി ഡാമിന്റെ സഹകരണത്തോടെ സ്റ്റോറി ടെല്ലേർസ് ക്ലബ് നടപ്പിലാക്കുന്ന പദ്ധതി യാണ് “Story Based Classroom”.
🔴പ്രധാനമായും സ്കൂളുകളിലെ അദ്ധ്യാപകർക്ക് ഒരു വർഷം പറയേണ്ട കഥകളും, കഥ പറയാനുള്ള പരിശീലനവുമാണ് നൽകുക.
🔴ഇനി മുതൽ അംബേദ്കർ വിദ്യാലയത്തിൽ കുട്ടികൾ പാഠങ്ങളോടൊപ്പം കഥ യും കേൾക്കും
17-10-2023 രാവിലെ 9.30ന് തുടങ്ങുന്ന
പ്രാരംഭ സെഷനിൽ
വിശിഷ്ട അതിഥികൾ
പങ്കെടുക്കും.