മാനന്തവാടി: കണ്ണൂർ സർവകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രം മാനന്തവാടി എൻ. എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മേരി മാട്ടി മേരാ ദേശ് ക്യാമ്പയിന്റെ ഭാഗമായി
അമൃത് കലശ് യാത്ര സംഘടിപ്പിച്ചു. കോഴ്സ് ഡയറക്ടർ ഡോ.എം.പി.അനിൽ പരിപാടി ഉദ്ഘാടനം ചെയ്തു.
എൻ. എസ്.എസ് ലീഡേഴ്സ് സ്നേഹ കൃഷ്ണ, വൈഷ്ണവ് എ എന്നിവർ സംസാരിച്ചു.
