വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ
കോമ്പിറ്റീറ്റർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനും ചേർന്ന്
ഡിവിഷനിലെ മുഴുവൻ ബാർബർ തൊഴിലാളികൾക്കും
ഗ്രാമാദര പത്രവും
സൗജന്യ
തൊഴിൽ കിറ്റും
വിതരണം ചെയ്യുന്നു.
ഒക്ടോബർ 10 ന് ഉച്ചക്കാണ് പരിപാടി.
വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ വെച്ച്.


