ഗുഡാലോചന- പ്രതിഷേധ പ്രകടനവും കേലവും കത്തിച്ചു.

Wayanad

കൽപ്പറ്റ : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ക്കെതിരെ സോളാർ കേസിന്റെ ഭാഗമായി ഗൂഡലേചന നടത്തിയ ഗണേഷ് കുമാർ എം എൽ എ ക്കെതിരെ സി ബി ഐ റിപ്പോർട്ട് കോടതിൽ സമർപ്പിച്ച സാഹചര്യത്തിൽ ഗണേഷ് കുമാറിനെതിരെ കൃമിനൽ കേസെടുക്കണമന്ന് ആവശ്യപ്പെട്ട് കൊണ്ട് കർഷക കോൺഗ്ഗ്രസ്സ് കൽപ്പറ്റ മണ്ഡലം കമ്മിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കോലവും കത്തിച്ചു. നിലവിൽ കേസ് അന്വേക്ഷികുന്ന സി ബി ഐ ഗൂഡലേചന ശരിവെക്കുന്ന രീതിയിലുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച സാഹചര്യത്തിൽ സത്യപ്രതിജ്ഞ ലംഘനമാണ് ഗണേഷ് കുമാർ നടത്തിയിട്ടുള്ളത് അത്തരം സാഹചര്യത്തിൽ തൽസ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത് പ്രധിഷേധ യോഗത്തിൽ പി കെ മുരളി അധ്യക്ഷത വഹിച്ചു സാലിറാട്ടക്കൊല്ലി ഉദ്ഘാടനം ചെയ്യ്തു , എം പി വിനോദ് , ആർ രാജൻ , ഇ വി എബ്രഹാം ,വാസു മുണ്ടേരി , ബാബു നെടുങ്ങോട് , എം എം മാത്യു , ബാബു പി മാത്യു , രാജൻ കെ, ബാലൻ എം , ആൽബർട്ട് ആന്റണി , കെ കെ മുഹമ്മദാലി, ഷാഹിർ ഗൂഡ്ലായ് , ജയപ്രസാദ് മണിയങ്കോട് എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *