കല്‍പ്പറ്റ: വയനാട് ഡി.സി.സിയില്‍ നിന്ന് ആരംഭിച്ച യാത്ര ജില്ലാ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ഒ.വി. അപ്പച്ചന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഗാന്ധിയനുമായ വി.വി. നാരായണ വാര്യരാണ് യാത്രയുടെ നായകന്‍. ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി വയനാട് ജില്ലാ ചെയര്‍മാന്‍ ഇ.വി. അബ്രഹാം, ബെന്നി അരിഞ്ചേര്‍മല, ഇ.വി. സജി, റീത്ത സ്റ്റാന്‍ലി,സി.പി. പുഷ്പലത, ഷേര്‍ലി സെബാസ്റ്റ്യന്‍, പി.വി ആന്റണി, അബു ഏലിയാസ്, വി.സെബാസ്റ്റ്യന്‍ വെള്ളാക്കുഴി, പി. സാബു , കെ.ജി, വിലാസിനി , പി.വി. ആന്റണി, ഐ.ബി. മൃണാലിനി, ഒ.സാബു നീര്‍മാരം, കെ .ബേബി നാനപള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.