77-ാം സ്വാതന്ത്ര്യദിനത്തിൽ കല്പറ്റയിൽവെച്ച്നടന്ന ജില്ല സ്വാതന്ത്ര്യദിന പരേടിൽ നൃത്തശില്പമവതരിപ്പിച്ച് ‘
കുട്ടികൾതാരങ്ങളായി കാണികളുടെ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ് മാനന്തവാടി BRC യിലെ ഭിന്നശേഷി കുട്ടികൾ. ഫാത്തിമ സലാഹ . റജ ഫാത്തിമ നജ ഫാത്തിമ അനിഷിയ തസ്നി ആര്യ പ്രമോദ് അമയ അഭിലാഷ് എന്നിവരാണ് നൃത്ത ശില്പം അവതരിപ്പിച്ചത്. ജീവ കെ.കെ. അനുശ്രീ അഖില എന്നിവരാണ് റിസോർസ് അധ്യാപകരാണ് പരിശീലനം നൽകിയത്
റിൻസി ഡിസൂസ അഞ്ജലി ഷിനറ്റ്
അഞ്ജു തങ്കച്ചൻ എന്നിവർനേതൃത്വംനൽകി
