കണിയാമ്പറ്റ: വർഷങ്ങളായി കണിയാമ്പറ്റ മിലുമുക്കിലെ ടൗണുമായി ബന്ധപ്പെട്ട് ചർച്ചയായിരുന്ന ഡ്രൈനേജ് നിർമ്മാണത്തിനു അറുതി യായി. പി. ഡബ്ലിയു. ഡി കല്പറ്റ സബ് ഡിവിഷൻന്റെ കീഴിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചു നിർമ്മാണ പ്രവർത്തി കല്പറ്റ നിയോജക മണ്ഡലം എം. എൽ. എ. T. സിദ്ധിക്ക് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ കാട്ടി അധ്യക്ഷത വഹിച്ചു. ബിന്ദു.അബ്ദുള്ള വരിയിൽ കുഞ്ഞമ്മദ് നെല്ലോളി. വാഴയിൽ ഇബ്രാഹിം. സൈതലവി എ. കെ കേളോത് ഇബ്രാഹിം നാസർ പുതിയാണ്ടി.യൂനുസ് സി.ഖാദർ എം കെ.എം കെ റിയാസ്.ഇബ്രാഹിം തെങ്ങിൽ .എം ടി ഇബ്രാഹിം. ഇ. സി. റിയാസ് തുടങ്ങിയവർ സംസാരിച്ചു