അമ്പലവയല്‍: കുമ്പളേരി സ്വദേശി സോന പി വര്‍ഗീസ്(19) ആണ് മരിച്ചത്. കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. പഴുവക്കുടിയിൽ വർഗീസിന്റെ മകളാണ് സോന. കുളത്തിലെ ചെളിയില്‍ താഴ്ന്നുപോവുകയായിരുന്നു. ബത്തേരിയില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയാണ് മൃതദേഹം പുറത്തെടുത്തത്. ഇന്ന് ആറുമണിയോടെ ആയിരുന്നു സംഭവം.
