കടുവ ചത്ത സംഭവം ; സ്ഥലമുടമയുടെ പേരിൽ കേസെടുത്തത് പിൻവലിക്കണം: സിപിഐ

അമ്പലവയല്‍: പെന്‍മുടിക്കോട്ടയില്‍ ഭീതി പരത്തിയ കടുവ കഴുത്തില്‍ കുരുക്കുമുറുകി ചത്ത സംഭവത്തില്‍ സ്ഥലമുടമ പള്ളിയാലില്‍ മാനു എന്ന എണ്‍പത് വയസ്സ് പ്രായമുള്ളയാള്‍ക്കെ തിരെ വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി സിപിഐ. സ്വന്തമായി എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്തയാളാണ് മാനു. അദ്ദേഹത്തിനെതിരെ കേസെടുത്ത നടപടിയില്‍ നിന്ന് വനം വകുപ്പ് പിന്‍മാറണം. സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ കൊണ്ടാണ് ഇദ്ദേഹത്തിന്റെ ജീവിതം മുന്നോട്ട് പോകുന്നത്. വാര്‍ധക്യസഹചമായ രോഗങ്ങളാല്‍ കഴിയുന്നയാളോട് മൊഴി രേഖപ്പെടുത്താന്‍ മേപ്പാടിയിലെ വനം വകുപ്പ് ഓഫീസില്‍ […]

Continue Reading

ലോക ക്യാൻസർ ദിനം; ബോധവൽക്കരണ റാലി നടത്തി

മേപ്പാടി: ലോക ക്യാൻസർ ദിനാചാരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും ആസ്റ്റർ വളന്റീയേഴ്‌സും ജെ സി ഐ കല്പറ്റ ചാപ്റ്ററുമായി സഹകരിച്ച് കൊണ്ട് നടത്തിയ ബോധവൽക്കരണ റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം ഡീൻ ഡോ. ഗോപകുമാരൻ കർത്ത നിർവഹിച്ചു. മേപ്പാടി പോലിസ് സ്റ്റേഷൻ പരിസരത്ത് നിന്നും ആരംഭിച്ച റാലിയിൽ മെഡിക്കൽ, നഴ്സിംഗ്, ഫാർമസി വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ജെ സി ഐ അംഗങ്ങളും അണിനിരന്നു. തുടർന്ന് ഡോമൂപ്പൻസ് മെഡിക്കൽ കോളേജ് ക്യാൻസർ വിഭാഗം സീനിയർ സ്പെഷ്യലിസ്റ് […]

Continue Reading

തരിശ് ഭൂമിയിൽ നൂറ് മേനി വിളയിച്ച് സുലൈമാൻ മുരിക്കഞ്ചേരി.

തരിശ് ഭൂമിയിൽ നൂറ് മേനി വിളയിച്ച് സുലൈമാൻ മുരിക്കഞ്ചേരി. പനമരം: തരിശായി കിടക്കുന്ന ഭൂമിയിൽ നൂറ് മേനി വിളയിക്കാൻ കർഷകരെ സഹായിക്കുകയാണ് പനമരത്തെ ബിസിനസ്സുകാരനായ മുരിക്കഞ്ചേരി സുലൈമാൻ . പരീക്ഷണാടിസ്ഥാനത്തിൽ മുക്കാൽ ഏക്കർ സ്ഥലത്ത് നടത്തിയ പച്ചക്കറി കൃഷി വിജയമായതോടെയാണ് കൂടുതൽ കർഷകരെ സഹായിക്കാൻ സുലൈമാൻ താൽപ്പര്യമെടുക്കുന്നത്.കഴിഞ്ഞ കുറേ വർഷങ്ങളായി അടക്ക പാട്ടമെടുത്തും മറ്റ് കച്ചവടങ്ങൾ ചെയ്തും ജീവിക്കുന്നയാളാണ് സുലൈമാൻ. കൃഷിയോടുള്ള വല്ലാത്ത അഭിനിവേശം മൂലമാണ് പനമരം കരിമ്പുമ്മലിൽ തരിശായി കിടന്ന മുക്കാൽ ഏക്കർ വയലിൽ പച്ചക്കറി […]

Continue Reading