‘Never give up on their aspirations’Siddiq Says..

kasaragod India – Aboobaker Siddiq, born on November 4, 2001, has made history by achieving the India Book of Records on December 6, 2022, for his outstanding web development skills at the young age of 21. Siddiq faced several challenges in his journey towards becoming a successful web developer. However, with his determination and dedication, […]

Continue Reading

This app is enough to learn any language in the world on your own … Now you can learn any language simply

Language learning can be difficult for many people, but the Memrise app is a new guide for those who want to learn a language on their own. This app provides training in everything you need to learn a language, including definitions, words, pronunciation and styles. Free versions are available. You can learn languages ​​like spanish, […]

Continue Reading

Know the information on the ration card with a single click;DOWNLOAD APP

Ente Ration Card mobile App is an initiative of Civil Supplies Department of Government of Kerala. This app provides details of members in a Ration Card, Application Status and monthly quota.Overall Features ◾️View full Ration card details including card type, monthly allocation and Application Status ◾️Description and other relevant details ◾️Get details of all members […]

Continue Reading

ഹരിത കർമ്മസേനക്ക് ആദരം നൽകി

‘പരിസ്ഥിതിയെ പ്രണയിക്കാംപ്രകൃതിയെ നോവിക്കാതെ’എന്ന പ്രമേയവുമായി വാലൻന്റൈൻ ദിനത്തിൽവയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി പ്രണയ പ്രതിജ്ഞയുംഹരിത കർമ്മസേന അംഗങ്ങളെ ആദരിക്കലുംഹോണറിങ് സാരി വിതരണവും സംഘടിപ്പിച്ചു.വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറിയിൽ നടന്ന ചടങ്ങിൽ ഡിവിഷൻ പരിധിയിലെ നാല്പതോളം വരുന്ന ഹരിത കർമ്മസേന അംഗങ്ങൾക്കും സാരിയും ജില്ലാ പഞ്ചായത്ത് ഡിവിഷന്റെ പ്രത്യേക അംഗീകാരപത്രവും കൈമാറി.ഇതോടൊപ്പം തന്നെനിസ്തുല സേവനം ചെയ്യുന്ന പഞ്ചായത്ത്‌ പരിധിയിലെ അനിമേറ്റർമാരെയും അനുമോദിച്ചു.ചടങ്ങുകൾ പത്മശ്രീ ചെറുവയൽ രാമൻ ഉദ്‌ഘാടനം ചെയ്തു. പി.ജെ ആന്റണി അധ്യക്ഷത വഹിച്ചു.വയനാട് ജില്ലാ […]

Continue Reading

ലോക ക്യാൻസർ ദിനം, മെഗാ മെഡിക്കൽ ക്യാമ്പൊരുക്കി വ്യാപാരി യൂത്ത് വിങ്

കാവുംമന്ദം: ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കാവുംമന്ദം യൂണിറ്റ് കമ്മിറ്റിയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും സംയുക്തമായി കാവുംമന്ദത്ത് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. യൂത്ത് വിങ് ജില്ലാ പ്രസിഡണ്ട് സംഷാദ് ബത്തേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി ജനറൽ മാനേജർ സൂപ്പി കല്ലങ്കോടൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി […]

Continue Reading

ചെറുകര കുടുംബശ്രീ രജതജൂബിലി ആഘോഷിച്ചു

ചെറുകരഃകുടുംബശ്രീയുടെ 25-ാം വാർഷികത്തോടനുബന്ധിച്ച് ചെറുകര വാർഡ് തല കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ചേർന്ന് ചുവട്-2023 എന്ന പേരിൽ കലാസാംസ്കാരിക പരിപാടികളോടെ വാർഷികം ആഘോഷിച്ചു.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.വത്സല രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗംനിസാർ കൊടക്കാട്ട്,സി.ഡി.എസ് ചെയർപേഴ്സൺ സജ്‌ന ഷാജി,മംഗലശ്ശേരി മാധവൻ മാസ്റ്റർ,സി.ജി പ്രത്യുഷ്,മേഴ്‌സി മാത്യു,പത്മനാഭൻ മാസ്റ്റർ,പ്രേം പ്രകാശ് വി.പി,സീനത്ത്.കെ തുടങ്ങിയവർ സംസാരിച്ചു.

Continue Reading