ഒരു മാസ് പടം പ്രതീക്ഷിച്ചു പോയാൽ ‘കാപ്പ’ നിങ്ങളെ നിരാശരാക്കും, കാപ്പ റിവ്യൂ : വിവേക് വയനാട്

ഒരു മാസ് പടം പ്രതീക്ഷിച്ചു പോയാൽ ‘കാപ്പ’ നിങ്ങളെ നിരാശരാക്കും, കാപ്പ റിവ്യൂ : വിവേക് വയനാട് ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രത്തിൽ ആദ്യമാവും റൈറ്റേഴ്സ് യൂണിയൻ ചേർന്ന് ഒരു ചിത്രം നിർമ്മിക്കുന്നത്. അത്തരമൊരു സവിശേഷതയോടെയാണ് പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കാപ്പ’ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. മലയാളസിനിമയിലെ എഴുത്തുകാരുടെ സംഘടനയായ ഫെഫ്ക റൈറ്റേഴ്സ് യൂണിയനാണ് കാപ്പയുടെ നിർമാതാക്കൾ. ചിത്രത്തിന്റെ ലാഭവിഹിതം സംഘടനയുടെ ക്ഷേമപ്രവർത്തനങ്ങൾക്കു വേണ്ടിയാണ് ചെലവഴിക്കുക. നല്ലൊരു ആശയത്തിനു വേണ്ടി നിലകൊള്ളുന്ന ചിത്രമെന്ന രീതിയിൽ […]

Continue Reading

വെള്ളമുണ്ടയിലെ ആശ യൂനാനി;സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ആശ യൂനാനി;സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു വെള്ളമുണ്ടഃ മംഗലശ്ശേരി മലയിലെ കോളനിയിൽ ആശാ യൂനാനി ഹോസ്പിറ്റൽ വെള്ളമുണ്ട 8/4 ന്റെ ആഭിമുഖ്യത്തിൽ സൗജന്യ യൂനാനി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്ക്ഷേമകാര്യാ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷൈജി ഷിബു അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് സുഹൈൽ ക്യാമ്പിന് നേത്രത്വം നൽകി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ചന്ദ്രൻ,ആശ ഹോസ്പിറ്റൽ മാനേജർ ജാഫർ എം.എ, ഡോ. ഫാത്തിമ റഫീദ തുടങ്ങിയവർ […]

Continue Reading

ചൈൽഡ് ലൈൻ;ചലിച്ചേ മതിയാകൂ

ചൈൽഡ് ലൈൻ പദ്ധതി ചലിച്ചേ മതിയാകൂ…. എല്ലാ രാജ്യങ്ങൾക്കും മാതൃകയാണ് നമ്മുടെ രാജ്യത്തെ ശിശു പരിപാലനം എന്ന് കൊട്ടി ഘോഷിക്കുന്നവർക്ക് അറിഞ്ഞോ അറിയാതയോ ചില വീഴ്ചകൾ സംഭവിക്കുന്നുണ്ട്. അതിന് ഏറ്റവും വലിയ ദൃഷ്ടാന്തമാണ് കേന്ദ്ര വനിതാ ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ് ലൈൻ കേന്ദ്രങ്ങളുടെ അപചയം.കേന്ദ്ര വനിതശിശു വികസന വകുപ്പിന്റെ കീഴിൽ നിന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലേക്ക് ചൈൽഡ് ലൈൻ പദ്ധതി മാറ്റുന്നതിനുള്ള ശ്രമമാണ് പദ്ധതി അവതാളത്തിലായത്. തന്മൂലം ഈ സ്ഥാപനത്തിന് ലഭിക്കേണ്ടിയിരുന്നതും […]

Continue Reading

മർകസ് നിയമ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മൂന്നര പതിറ്റാണ്ടിനൊടുവിൽ അംഗൻവാടിക്ക് റോഡ്

35 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പഴഞ്ചന അംഗൻവാടിക്ക് മർകസ് നിയമ വിദ്യാത്ഥികളുടെ ആഭിമുഖ്യത്തിൽ മനോഹരമായ റോഡ് നിലവിൽ വന്നു വെള്ളമുണ്ടഃ മുപ്പത്തഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽവെള്ളമുണ്ട പഴഞ്ചന അംഗൻവാടിക്ക് റോഡ് എന്ന സ്വപ്നം പൂവണിഞ്ഞു. വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും മർകസ് ലോ കോളേജ് രണ്ടാം വർഷ വിദ്യാർത്ഥികളും പ്രദേശവാസികളും ഒരുമിച്ചു ചേർന്നാണ് ശ്രമദാനത്തിലൂടെ റോഡ് വെട്ടിയിരിക്കുന്നത്. 1987 ൽ സ്ഥാപിതമായഅംഗൻവാടിയിലേക്കു സുഗമമായൊരുനടപ്പാത പോലുമില്ലാതെമുളിയിലും ചെളിയിലും ചവിട്ടി പ്രയാസപ്പെടുകയായിരുന്നു അംഗൻവാടി പഠിതാക്കൾ. പല സമയങ്ങളിലും റോഡിന് വേണ്ടി ശ്രമങ്ങളുണ്ടായപ്പോഴും […]

Continue Reading

അധ്യാപകന്റെ ഇടപെടൽ; വിദ്യാർത്ഥികൾക്ക് സുരക്ഷിത പാതയൊരുങ്ങുന്നു

അധ്യാപകന്റെ ഇടപെടലിലൂടെ സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് സുരക്ഷിത പാതയൊരുങ്ങുന്നു. സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് ഇനി രാവിലെയും വൈകുന്നേരവും പേടി കൂടാതെ യാത്ര ചെയ്യാം.സംസ്ഥാനത്തെ ദേശീയ പാതകളുടെയും മറ്റ് തിരക്കേറിയ പാതകളുടെയും സമീപം പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് മുൻവശം പ്രത്യേക നടപ്പാതയും സുരക്ഷാവേലിയും ഒരുങ്ങുന്നു.ഈ വിഭാഗത്തിൽ പെടുന്ന സ്‌കൂളുകളുടെ വിവരം അടിയന്തിരമായി നൽകാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർമാർക്ക് നൽകിയ നിർദേശം. ആലപ്പുഴ താമരക്കുളം വി വി ഹയർ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകനും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും […]

Continue Reading

ഉൽപ്പന്ന വിപണന മേള വിപിൻ വേണുഗോപാൽ ഉദ്‌ഘാടനം ചെയ്തു

ഉൽപ്പന്ന വിപണന മേള ആരംഭിച്ചു : വയനാട് ജില്ലാ സ്കൂൾ കലോത്സവ നഗരിയിൽ ആരംഭിച്ച കുടുംബശ്രീ ഉൽപ്പന്ന പ്രദർശന വിപണന മേള മാനന്തവാടി നഗര സഭ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിപിൻ വേണു ഗോപാൽ ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മാനന്തവാടി നഗരസഭ മെമ്പർ മാർഗരറ്റ് തോമസിന് നൽകി നിർവഹിച്ചു. കുടുംബശ്രീ മിഷൻ കോ ഓർഡിനേറ്റർ പി കെ ബാല സുബ്രഹ്മണ്യൻ, സി […]

Continue Reading