പനമരം: താഴെ കരിമ്പുമ്മൽ ബദറുൽ ഹുദ മദ്രസ്സാ പ്രസിദ്ധീകരിച്ച മാഗസിൻ മാനന്തവാടി ഡി.വൈ.എസ്.പി എ.പി. ചന്ദ്രൻ, വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക് നൽകി പ്രകാശനം ചെയ്തു. ബദറുൽ ഹുദ ജനറൽ സെക്രട്ടറി പി. ഉസ്മാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.
