പുതിയ പാഠം-എൽ സുഗതൻ എഴുതുന്നു
പുതിയ ലോകം പുതിയ പാഠം ലോകത്തിനു തന്നെ മാതൃകയായ വിദ്യാഭ്യാസ സമ്പ്രദായമാണ്, കേരളമെന്ന ഈ കൊച്ചു സംസ്ഥാനത്തെ ലോക ജനതയുടെ ശ്രദ്ധയിൽ കൊണ്ട് വന്നത്. ആ നേട്ടത്തിൽ എല്ലാ മലയാളികൾക്കും അഭിമാനിക്കാം. ലോകത്ത് എവിടെയും മുക്കിലും മൂലയിലും ഉയർന്ന മേഖലകളിൽ ജോലി ചെയ്യുന്ന മലയാളികൾ അതിന്റെ അടയാളപ്പെടുത്തലുകളാണ്. എന്നിരുന്നാലും ആധുനിക കാലഘട്ടത്തിനും പുത്തൻ സാങ്കേതിക വിദ്യയിലും പുതു തലമുറയുടെ മാറുന്ന അഭിരുചിയിലും ഊന്നിയുള്ള നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം കുറേ കൂടി മെച്ചപ്പെടേണ്ട ആവശ്യകത ഏറെയാണ്. അതിന് ഉപയുകതമായ […]
Continue Reading