കുണ്ടാലഃ മൻഹജ് തസ്‌കിയത്തിൽ ഇസ്‌ലാമിയയുടെ നേതൃത്വത്തിൽ പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും സാഹിത്യോത്സവ് പ്രതിഭകളേയും അനുമോദിച്ചു.
ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി
സി.റഫീഖ് സഖാഫി അധ്യക്ഷത വഹിച്ചു.
മമ്മൂട്ടി മദനി,അബ്ദുസമദ് സുഹ്‌രി,ഉസ്മാൻ പിലാക്കണ്ടി,അസീസ് മുസ്‌ലിയാർ.ടി,ഷഫീഖ് സഖാഫി തുടങ്ങിയവർ സംസാരിച്ചു.
