വൈത്തിരി : കേരള റീട്ടെയിൽ ഫൂട്ട് വേയർ അസോസിയേഷൻ വയനാട് ജില്ലാതല അംഗത്വ സർട്ടിഫിക്കറ്റ്ന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡൻറ് എൻ എം മുജീബ് റഹ്മാൻ ജില്ലാ പ്രസിഡൻറ് കെ സി അൻവറിന് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ
സംസ്ഥാന ജനറൽ സെക്രട്ടറി നൗഷൽ തലശ്ശേരി ട്രഷറർ ബിജു ഐശ്വര്യ കോട്ടയം
സംസ്ഥാന ഭാരവാഹികളായ നാസർ പാണ്ടിക്കാട്, ഹമീദ് ബറാക്ക കാസർകോട്, പി ജെ ജേക്കബ് പത്തനംതിട്ട ,
ഹുസൈൻ ചുങ്കത്തറ,ബിനോയ്,രാജേന്ദ്രക്കുറുപ്പ്,ഹമീദ് കോട്ടയം,ജില്ലാ ഭാരവാഹികളായ ഷാജി കല്ലടാസ്,അബൂബക്കർ ,ഷബീർ ജാസ്,സുരേഷ് കേണിച്ചിറ,റിയാസ് മാനന്തവാടി,നൗഷാദ്, അളകർ സ്വാമി,അനസ്
തുടങ്ങിയവർ സംബന്ധിച്ചു…
