പെരിക്കല്ലൂർ: പെരിക്കല്ലൂർ വ്യാപാരിയായിരുന്ന ജോസഫ് ചേട്ടന്റെ മരണശേഷം ആണ് ഭാര്യയ്ക്ക് ഇങ്ങനെ ഒരു കത്ത് കഴിഞ്ഞദിവസം ലഭിച്ചത്. കത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ “പ്രിയ മേരി ചേടത്തി
ഞാൻ വർഷങ്ങൾക്കു മുമ്പ് ജോസഫ് ചേട്ടനെ പറ്റിച്ച് 700 രൂപ വിലയുള്ള ഒരു സാധനം കൊണ്ടുപോയി. ഇന്ന് അതിന്റെ വില ഏതാണ്ട് 2000 രൂപ വരും ആ പൈസ ഞാൻ ഇതോടെ അയക്കുന്നു ഈ രൂപ സ്വീകരിച്ച് എന്നോട് ക്ഷമിക്കണം എന്ന് അന്നത്തെ കുറ്റവാളി”.