മാനന്തവാടി: മാനന്തവാടി നഗരസഭ 26-)o ഡിവിഷനിൽ തേജസ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പ്ലസ് ടു, SSLC പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. ലതിക സ്വാഗതം ആശംസിച്ചു. സുനിത, എൽസി എന്നിവർ കുട്ടികൾക്കുള്ള മൊമെന്റോ നൽകി ആദരിച്ചു. നജ്മത്ത് ആശംസ അർപ്പിച്ച് സംസാരിച്ചു.
